മടപ്പള്ളി കോളേജിലെ എസ്.എഫ്.ഐ ഭീകരത:ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്

മടപ്പള്ളി കോളേജിലെ എസ്.എഫ്.ഐ ഭീകരത:ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട്: മടപ്പള്ളി ഗവ. കോളേജില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടികളെ അക്രമിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത എസ്.എഫ്.ഐ ക്രിമിനലുകളുടെ ക്രൂരതയില്‍ പ്രതിഷേധിച്ച് ജില്ലയില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് നഈം ഗഫൂര്‍ അറിയിച്ചു. പെണ്‍കുട്ടികളെയടക്കം മര്‍ദിക്കുന്ന എസ്.എഫ്.ഐ തെമ്മാടി ത്തിനെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Other News in this category4malayalees Recommends