യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെ രാജിവച്ചു

യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെ രാജിവച്ചു
ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജിവച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജി സ്വീകരിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ യുഎസ് സന്ദര്‍ശിച്ച നിക്കി ഹാലെ രാജിയെ കുറിച്ച് ട്രംപിനോട് ചര്‍ച്ച നടത്തിയിരുന്നു

യുഎന്നില്‍ ഉയര്‍ന്ന ഭരണഘടനാ പദവിയിലെത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണ് നിക്കി. പഞ്ചാബില്‍ നിന്നു യുഎസിലേക്ക് കുടിയേറിയ സിഖ് ദമ്പതികളുടെ മകളാണ്. ഇക്കഴിഞ്ഞ ജൂണില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

Other News in this category4malayalees Recommends