ഏറെ വൈകാരിക നിമിഷങ്ങള്‍ക്കൊടുവിലാണ് ലക്ഷ്മി ചേച്ചിയോട് എല്ലാം പറഞ്ഞതെന്ന് ഇഷാന്‍

ഏറെ വൈകാരിക നിമിഷങ്ങള്‍ക്കൊടുവിലാണ് ലക്ഷ്മി ചേച്ചിയോട് എല്ലാം പറഞ്ഞതെന്ന് ഇഷാന്‍
ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും വിട പറഞ്ഞപ്പോള്‍ വലിയൊരു നൊമ്പരമായി മാറിയത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. ബാലുവിന്റെയും കുഞ്ഞിന്റെയും മരണം അമ്മ ലക്ഷ്മിയെ അറിയിച്ചു. ഏറെ വൈകാരിക നിമിഷങ്ങള്‍ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.. ഇഷാന്‍ ദേവ് പറയുന്നു

ലക്ഷ്മി ചേച്ചിയോട് അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ചു ,ഒരുപാടു വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍ ...ലക്ഷ്മി ചേച്ചി ആരോഗ്യസ്ഥിതി ഇനിയും സാധാരണഗതി ആകാത്തതിനാല്‍ icu വില്‍ തന്നെ തുടരേണ്ടതായിട്ടുണ്ട് എന്ന് ചേച്ചിയുടെ അച്ഛന്‍ ഇപ്പൊ എന്നോട് പറഞ്ഞു.ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടിവിടെ ,മനസുകൊണ്ട് എല്ലാം താങ്ങാനുള്ള ശ്കതി ചേച്ചിക്ക് കിട്ടാന്‍ എല്ലാരും പ്രാര്‍ത്ഥിക്കണം...ബാലു അണ്ണന്റെ ലക്ഷിചേച്ചിക്ക് ഒരായിരം പ്രാര്‍ത്ഥനയോടെ ...

ആയിരക്കണക്കിന് ആഭ്യൂതിയകാംഷികളുടെ ചോദ്യത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഉള്ള മറുപടി ആയതിനെ കണക്കാക്കുക ,പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം

Other News in this category4malayalees Recommends