10 മുതല്‍ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ .

10 മുതല്‍ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018   ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ .
കര്‍ത്താവു നിന്റെ പുത്രരെ പഠിപ്പിക്കും ; അവര്‍ ശ്രേയസര്‍ജിക്കും .

സ്പിരിച്യുയല്‍ റിന്യൂവല്‍ മിനിസ്ട്രയുടെ 10 മുതല്‍ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ .

സ്ഥലം : സെന്റ് ജോസഫ് , 8 ലിന്ദ്‌റസറ്റ് റോഡ് ,

സൗത്താംപ്റ്റണ്‍ , SO40 7DU .

ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ. ജോസഫ് സേവ്യര്‍ , ഫാദര്‍ ഡെസ് കോണലി , ബ്രദര്‍ സേവി ജോസഫ് സ് ര്‍ എം യൂ കെ , സ് ര്‍ എം അയര്‍ലണ്ട് & സ് ര്‍ എം യൂത്ത് യൂ കെ ടീം എന്നിവരുടെ നേതൃത്വത്തില്‍ ആണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിഷ ഷാം : 07576013812


: സെലിന്‍ സിബി : 07738688139Other News in this category4malayalees Recommends