പോള്‍ ദേവസി കണ്ണമ്പുഴ (66) ടെക്‌സസില്‍ നിര്യാതനായി

പോള്‍ ദേവസി കണ്ണമ്പുഴ (66) ടെക്‌സസില്‍ നിര്യാതനായി

ടെമ്പിള്‍, ടെക്‌സസ്: ത്രുശൂര്‍ പുത്തന്‍ ചിറ സ്വദേശി പോള്‍ ദേവസി കണ്ണമ്പുഴ (66) ടെക്‌സസില്‍ നിര്യാതനായി. നാട്ടില്‍ ബിസിനസുകാരനായിരുന്നു. ഏവരുമായും മികച്ച ബന്ധം പുലര്‍ത്തുകയും പ്രോല്‍സാഹനം നല്‍കുകയും ചെയ്യുന്നതില്‍ എന്നുംമുന്നിലുണ്ടായിരുന്നു


ഭാര്യ പുഷ്പം കാരൂര്‍ അരീക്കാട് കുടുംബാംഗം.


മക്കള്‍: 2014ലെ ഫൊക്കാന മലയാളി മങ്കയും ഇപ്പോള്‍ ഫോമ മലയാളി മങ്ക റണ്ണര്‍ അപ്പും മിസിസ് ഇന്ത്യ ടെക്‌സസും കലാകാരിയുമായ പ്രീതി സജീവ്, പ്രിജോ പോള്‍; ദൂബായി, ഷൈന്‍ പോള്‍, ദൂബായി; സ്വീറ്റി പോള്‍, ദൂബായി. മരുമക്കള്‍: സജീവ് പൈനാടത്ത്, സൈന, ഹിമ, എഡ്വിന്‍.

കൊച്ചുമക്കള്‍: ഏഞ്ചല്‍, ഗ്രേസ്, ക്ലാരിസ്, ക്രിസ്റ്റ്, ക്ലെയര്‍, കേസി.


പൊതുദര്‍ശനം: ഒക്ടോ. 20 ശനിയാഴ്ച രാവിലെ 10 മുതല്‍ 1 വരെ: ക്രാഫൊര്‍ഡ് ബവേഴ്‌സ് ഫ്യൂണറല്‍ ഹോം, 3220 സൗത്ത് 31 സ്റ്റ്രീറ്റ്, ടെമ്പിള്‍, ടെക്‌സസ്


സംസ്‌കാരം ഈസ്റ്റ് പുത്തഞ്ചിറ സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ പിന്നീട് നടക്കും.


Other News in this category4malayalees Recommends