കുര്യന്‍ കുറ്റിക്കാട്ടില്‍ (60) ഷിക്കാഗോയില്‍ നിര്യാതനായി

കുര്യന്‍ കുറ്റിക്കാട്ടില്‍ (60) ഷിക്കാഗോയില്‍ നിര്യാതനായി
ഷിക്കാഗോ: നോര്‍ത്ത് ലേക്കില്‍ താമസിക്കുന്ന കുര്യന്‍ കുറ്റിക്കാട്ടില്‍ (60) നിര്യാതനായി. തൊടുപുഴ കുറ്റിക്കാട്ടില്‍ ചാക്കോയുടേയും, ബ്രിജിറ്റിന്റേയും പുത്രനാണ്.

ഭാര്യ: ബിനി (ബി.ജെ.ബി കോട്ടേജ് കൊട്ടിയം കൊല്ലം.

മകന്‍: ജെസ്ബിന്‍.

ഭാര്യാ മാതാവ്: സെലിന്‍. സഹോദരി: ബിജി.

പരേതന്റെ സഹോദരങ്ങള്‍: പരേതയായ അന്നക്കുട്ടി (ജോണ്‍ പൈനാടത്ത്), പരേതനായ ജോസഫ് (ആനീസ്), മറിയാമ്മ (പരേതനായ ജസ്റ്റിസ് പുതുവേല്‍), ദേവസ്യ, ത്രേസ്യാമ്മ (ജോണ്‍), ജോര്‍ജ് (തെക്ലാമ്മ), ഡോളി (ബൈജു കണ്ടത്തില്‍).


പൊതുദര്‍ശനം: ഒക്‌ടോബര്‍ 28നു ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 8 വരെ ബെല്‍വുഡിലുള്ള സീറോ മലബാര്‍ പള്ളിയില്‍.


സംസ്‌കാരം: ഒക്‌ടോബര്‍ 29നു തിങ്കളാഴ്ച രാവിലെ 10.30നു ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍.


Obituary announcement

Kurian Kuttikattil (60) of Chicago, Northlake

S/o Chacko and Brigit kuttikattil, Thodupuzha

Died: 10/25/2018

Wake : Sunday 10/2848 PM at Syro Malabar church, 5000 St. Charles Road, Bellwood

Funeral :Monday 10/29 10:30 AM, Queen of Heaven Cemetery, Hillside

Survived by:

Wife : Bini, BJB Cottege, Kottiyam, Quilon

Son :Jesbin

Motherinlaw: Celine

Sisterinlaw: Biji Stanley

Siblings:

Late Annakkutty (late john pynadath)

Late Joseph (Anice)

Mariamma (Justus Puthuvel late)

Devesia

Thressiamma (John)

George (Theclamma)

Dolly (BaijuKandathil)
Other News in this category4malayalees Recommends