ത്രേസ്യാക്കുട്ടി ചെറിയാന്‍ (74) നിര്യാതയായി

ത്രേസ്യാക്കുട്ടി ചെറിയാന്‍ (74) നിര്യാതയായി
കൂത്താട്ടുകുളം: ഇടയാര്‍ പോക്കാട്ടേല്‍, പരേതനായ ചെറിയാന്‍ ഭാര്യ ത്രേസ്യാക്കുട്ടി (74 വയസ്) നിര്യാതയായി. വാഴക്കുളം, നെല്ലിക്കുന്നേല്‍ കുടുംബാഗമാണ്. സംസ്‌കാരം ഡിസംബര 19നു ബുധനാഴ്ച രാവിലെ 10.30 ന് ഭവനത്തില്‍ ശുശ്രൂഷക്ക് ശേഷം വടകരസെന്റ്.ജോണ്‍സ് സിറിയന്‍ കത്തോലിക്കാ പള്ളിയില്‍.


മക്കള്‍ സില്‍വി (യു.എസ്എ), റോയി (ഗവ: എല്‍.പി സ്‌കൂള്‍ ഇലഞ്ഞി), സന്തോഷ് (സെന്റ്' മേരീസ് എച്ച്.എസ്.എസ് തലക്കോട്). മരുമക്കള്‍ ഫിലിപ് പൗവ്വത്തില്‍ (യു.എസ്.എ), അനി (ഗവ: യു.പി സ്‌കൂള്‍ .ഓണക്കൂര്‍), റിയ (എം.കെ.എം എച്ച്.എസ്.എസ്, പിറവം).


Other News in this category4malayalees Recommends