റിട്ട.പത്തനംതിട്ട ഡപ്യൂട്ടി കലക്ടര്‍ ടി. എം യോഹന്നാന്റെ സഹധര്‍മ്മിണി ഓമന കോശി (71 ) നിര്യാതയായി

റിട്ട.പത്തനംതിട്ട ഡപ്യൂട്ടി കലക്ടര്‍ ടി. എം യോഹന്നാന്റെ സഹധര്‍മ്മിണി ഓമന കോശി (71 ) നിര്യാതയായി
കൊട്ടാരക്കര പട്ടാഴി വടക്കേക്കര തട്ടക്കാട്ടു പുത്തന്‍ വീട്ടില്‍ റിട്ട.പത്തനംതിട്ട ഡപ്യൂട്ടി കലക്ടര്‍ ടി. എം യോഹന്നാന്റെ സഹധര്‍മ്മിണി ഗവ. എല്‍ പി എസ് റിട്ട ഹെഡ്മിസ്ട്രസ് ഓമന കോശി (71 ) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ 27 വ്യാഴാഴ്ച്ച 1 മണിക്ക് ഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് ആറാട്ടുപുഴ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ . മക്കള്‍ ജിജു ജോണ്‍ (ഡാളസ്) ജിബു ജോണ്‍ (ബാംഗ്ലൂര്‍) മരുമക്കള്‍ അനി ജിജു (ഡാളസ്) റീന ജിബു (എം ടി എം എം ഹോസ്പിറ്റല്‍ ശാസ്താംകോട്ട).Other News in this category4malayalees Recommends