റവ .ഫാ .ഹാപ്പി ജേക്കബിന്റെ ഭാര്യാ പിതാവ് മേജര്‍ :കെ .ഓ എബ്രഹാം നിര്യാതനായി

റവ .ഫാ .ഹാപ്പി ജേക്കബിന്റെ ഭാര്യാ പിതാവ് മേജര്‍ :കെ .ഓ  എബ്രഹാം നിര്യാതനായി
ലണ്ടന്‍ :മലങ്കര ഓര്‍ത്തഡോക്‌സ് സഭ Uk , Europe & Africa ഭദ്രാസന സെക്രട്ടറി റവ . ഫാ . ഹാപ്പി ജേക്കബിന്റെ ഭാര്യാ പിതാവ് ആയൂര്‍ കമ്പംകോട് കണ്ടതില്‍ സീനായ് വീട്ടില്‍ മേജര്‍ :കെ . ഓ.എബ്രഹാം( 79) നിര്യാതനായി .സംസ്‌കാരം 27ഞായര്‍ ആയൂര്‍ കമ്പംകോട് ഓള്‍ സെയിന്റ്‌സ് ( AllSAINTS)മാര്‍ത്തോമാ പള്ളിയില്‍. ആയൂര്‍ കമ്പംകോട് പ്ലാവില വീട്ടില്‍ ല്‍ മറിയാമ്മ എബ്രഹാം ആണ് ഭാര്യ ,ഐസക് ഉമ്മന്‍( UK) ,ആനിയമ്മ എബ്രഹാം (UK) എന്നിവര്‍ മക്കളും ഫാ .ഹാപ്പി ജേക്കബ്( UK) , അഞ്ജു ഐസക് ഉമ്മന്‍ (Anju issac oomman )(UK) ,എന്നിവര്‍ മരുമക്കളും ജോയല്‍ , ജോഷുവ , ഇസബെല്‍ , നേഹ , ജോയിഷ് എന്നിവര്‍ കൊച്ചു മക്കളുമാണ് .

സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ,ആയൂര്‍ ഇടവക സന്നദ്ധ സുവിശേഷക സംഘ സെക്രട്ടറി , ആയൂര്‍ ഓള്‍ സെയിന്റ് സ് മാര്‍ത്തോമാ ഇടവക വൈസ് പ്രസിഡന്റ് എന്നി നിലകളില്‍ സേവനമനുഷ്ഠിച്ച പരേതന്‍െ വേര്‍പാടില്‍ മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ UK ,Europe & Africa ഭദ്രാസനാധിപന്‍ അഭി : ഡോ .മാത്യൂസ് മാര്‍ .തിമോത്തിയോസ് തിരുമേനി , ഭദ്രാസന കൗണ്‍സില്‍ , ആദ്യാത്മീക സംഘടനകള്‍ ,ഇടവകള്‍ എന്നിവരുടെ അനുശോചനം അറിയിച്ചുകൊള്ളുന്നു .

ലണ്ടന്‍ ,

23/01/2019 .

സോജി ടി .മാത്യു ,

മീഡിയ കോര്‍ഡിനേറ്റര്‍ ,

മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ

യു കെ , യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനം .






Other News in this category



4malayalees Recommends