സൗത്ത് ഫ്ളോറിഡ: അമേരിക്കയിലെ മലയാളി സംഘടനകളില്‍ ഏറ്റവും പഴക്കമുള്ളതും. പ്രവര്‍ത്തന മികവിലും അംഗ ബലത്തിലും മുമ്പന്തിയില്‍ നില്ക്കുന്ന കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ മുപ്പത്താറാം വര്‍ഷത്തിലേക്ക്. ബാബു കല്ലിടുക്കിലിന്റെ നേതൃത്വത്തിലുള്ള 2019ലെ ഭരണസമിതി ചുമതലയേറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.
2019ലെ ഭാരവാഹികള്‍: പ്രസിഡന്റ് ബാബു കല്ലിടുക്കില്‍, വൈസ് പ്രസിഡന്റ് ഷാജന് കുറുപ്പ്സ്, സെക്രട്ടറി ജോര്‍ജ് മാലിയില്‍, ട്രഷറര്‍ മാത്യൂസ് മത്തായി, ജോയിന്റ് സെക്രട്ടറി സതീഷ് കുറുപ്പ്, ജോയിന്റ് ട്രഷറര്‍ സുനീഷ് പൗലോസ്.
കമ്മിറ്റി അംഗങ്ങള്‍: അരുണ്‍ പവ്വത്തില്‍, ബിജു ജോണ്‍, എം.ഡി മാത്യു, മത്തായി വെണ്‍പാല, പീറ്റര്‍ സെബാസ്റ്റ്യന്‍, പുഷ്പ തോമസ്, റോഷ്നി ബിനോയി, ഷിബു ജോസഫ്, സണ്ണി ആന്റണി.
എക്സ് ഒഫീഷ്യോ 2010 ജോജി ജോണ്‍, യൂത്ത് പ്രസിഡന്റ് ആഞ്ജലീന ബെന്നി, കിഡ്സ് ക്ലബ് പ്രസിഡന്റ് ആഷ്ന സജി.