അന്നമ്മ ഉമ്മന്‍ (89) ന്യുയോര്‍ക്കില്‍ നിര്യാതയായി

അന്നമ്മ ഉമ്മന്‍ (89) ന്യുയോര്‍ക്കില്‍ നിര്യാതയായി

ന്യു യോര്‍ക്ക്: അയിരൂര്‍ തെങ്ങുംതോട്ടത്തില്‍ ഇലവട്ട സൈമണ്‍ ഉമ്മന്റെ ഭാര്യ അന്നമ്മ ഉമ്മന്‍ (89) നിര്യാതയായി.പത്തു മക്കളും 26 കൊച്ചുമക്കളും അവരുടെ 8 മക്കളുമുണ്ട്. എല്ലാവരും അമേരിക്കയില്‍. മക്കള്‍: ലില്ലി & പൊന്മേലില്‍ എബ്രഹാം; മോളി & ജോര്‍ജ് ഉമ്മന്‍; സൈമണ്‍ & സെലിന്‍ ഉമ്മന്‍; തോമസ് & അനു ഉമ്മന്‍; സൂസി & അന്‍സല്‍ വിജയന്‍; ഡെയ്‌സി & ജോസഫ് രാജന്‍; ലിസി & ടൈറ്റസ് മത്തായി; ഗീവര്‍ഗീസ് & ബീന ഉമ്മന്‍; ഏബ്രഹാം & സോണി ഉമ്മന്‍; മിനി& ജോമോന്‍ ജോസഫ്


പൊതുദര്‍ശനം: ഫെബ്രുവരി 3 ഞായര്‍ 2 മുതല്‍ 9 വരെ: സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ചര്‍ച്ച്, 18 ട്രിനിറ്റി സ്ട്രീറ്റ്,യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്10701


സംസ്‌കാര ശുശ്രൂഷ ഫെബ്രുവരി 4 , രാവിലെ 10 മണി: സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ചര്‍ച്ച്, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക് 10701

Other News in this category4malayalees Recommends