വീരമൃത്യ വരിച്ച സൈനീകര്‍ക്ക് പ്രവാസി മലയാളി മുന്നണി പ്രണാമം അര്‍പ്പിച്ചു.

വീരമൃത്യ വരിച്ച സൈനീകര്‍ക്ക് പ്രവാസി മലയാളി മുന്നണി പ്രണാമം അര്‍പ്പിച്ചു.
ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരയെുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച സൈനികര്‍ക്ക് പ്രവാസി മലയാളി മുന്നണി ഗ്ലോബല്‍ കമ്മറ്റി പ്രണാമം

അര്‍പ്പിച്ചു.

അവനു സ്വര്‍ഗത്തില്‍ പോകണമത്രേ... ഉണരൂ ഭരണകൂടമേ..നമ്മുടെ സൈനികരെ വധിച്ചിട്ടവനെ സമാധാനത്തോടെ 'സ്വര്‍ഗത്തില്‍! പോകാന്‍' അനുവദിക്കരുത്, തകര്‍ക്കണം അവന്റെ സംഘടനയെയും അതിന്റെ കൂട്ടാളികളെയും പ്രവാസി മലയാളിമുന്നണി ചെയര്‍മാന്‍ ശ്രീ കുര്യന്‍ പ്രക്കാനം പ്രസ്താവനയില്‍ അറിയിച്ചു.

വീരമൃത്യു വരിച്ച വീര സൈനികര്‍ക്ക് പ്രവാസികളുടെ പ്രണാമം അര്‍പ്പിക്കുന്നതായി പ്രവാസി മലയാളി മുന്നണി പ്രസിഡണ്ട് ശ്രീ സോമോന്‍ സക്കറിയ ഗ്ലോബല്‍ ജനറല്‍സെക്രട്ടറി ശ്രീ വിപിന്‍ രാജ് തുടഞ്ഞിയവര്‍ പ്രസ്താവനയില്‍ അറിയിച്ചു.


Other News in this category



4malayalees Recommends