പ്രവീണ്‍ മെമ്മോറിയല്‍ ഫെബ്രുവരി 23ന്

പ്രവീണ്‍ മെമ്മോറിയല്‍ ഫെബ്രുവരി 23ന്
ചിക്കാഗോ: പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 23നു ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചു വൈകുന്നേരം 4 മുതല്‍ 6 മണി വരെ നടത്തപ്പെടുന്നതാണ്.


കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോസ്‌കി, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡി മരിയ, കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിക്കും.


ഈ മീറ്റിംഗിലേക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസും, പ്രവീണിന്റെ കുടുംബാംഗങ്ങളും അഭ്യര്‍ത്ഥിക്കുന്നു.


Other News in this category



4malayalees Recommends