മറിയാമ്മ ശാമുവേല്‍ (ചിന്നമ്മസാര്‍, 92) നിര്യാതയായി

മറിയാമ്മ ശാമുവേല്‍ (ചിന്നമ്മസാര്‍, 92) നിര്യാതയായി
ചിക്കാഗോ: എബനേസര്‍ പെന്തക്കോസ്ത് ചര്‍ച്ച് ചിക്കാഗോ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണ്‍ ടി. കുര്യന്റെ ഭാര്യാ മാതാവും, പരേതനായ പെരിശേരിയില്‍ കെ.എം ശാമുവേലിന്റെ ഭാര്യയുമായ മറിയാമ്മ ശാമുവേല്‍ (ചിന്നമ്മ സാര്‍, 90) നിര്യാതയായി. വ്യൂവിംഗ് ഫെബ്രുവരി 22നും, സംസ്‌കാര ശുശ്രൂഷ ഫെബ്രുവരി 23നു ശനിയാഴ്ചയും നടക്കും.

മക്കള്‍: ഗ്രേസി ജോണ്‍ (ചിക്കാഗോ), ലിസി സോളമന്‍ (ചിക്കാഗോ), പരേതയായ സൂസന്‍, എല്‍സി ശാമുവേല്‍ (ഡാളസ്), ഫിലിപ്പ് ശാമുവേല്‍ (ചിക്കാഗോ).

മരുമക്കള്‍: പാസ്റ്റര്‍ ജോണ്‍ ടി. കുര്യന്‍, സോളമന്‍ ഇടിക്കുള, സൂസന്‍ ശാമുവേല്‍.

ലൈവ് സ്ട്രീം: https://www.harvestlive.tv

Other News in this category4malayalees Recommends