പോത്തന്‍ മത്തായി കണ്ണച്ചാന്‍പറമ്പില്‍ (93) നിര്യാതനായി

പോത്തന്‍ മത്തായി കണ്ണച്ചാന്‍പറമ്പില്‍ (93) നിര്യാതനായി
കുറുപ്പന്തറ: പോത്തന്‍ മത്തായി കണ്ണച്ചാന്‍പറമ്പില്‍ (93) നിര്യാതനായി .ഭാര്യ പരേതയായ ഏലിയാമ്മ മാക്കില്‍ മഞ്ഞൂര്‍ സൗത്ത്.


മക്കള്‍ ഫിലിപ്, ആന്‍സി, മേരി (മോളി)(യു,കെ), ഷേര്‍ളി (യു.എസ്.എ), പുഷ്പ, ലൈക് മോന്‍.


മരുമക്കള്‍: മരിയമ്മ, എബ്രഹാം നെടുംതുരുത്തില്‍ കല്ലറ,പീറ്റര്‍ ജെയിംസ് ഇടുക്കുതറയില്‍ കൈപ്പുഴ, റോയ് സ്റ്റീഫന്‍ ഇന്‍ജനാനിയില്‍ മോനിപ്പള്ളി, ചാക്കോച്ചന്‍ ഇളപ്പാനിക്കല്‍ മറ്റക്കര, ബോബി പുളിക്കപറമ്പില്‍ നീറിക്കാട്.


സഹോദരങ്ങള്‍: പരേതയായ പെണ്ണമ്മ പുല്ലാട്ട്, എം പി എബ്രഹാം (പരേതന്‍)ബ്രദര്‍ എം .പി ജോസഫ് (മോണ്ട് ഫോര്‍ട്ട് ),എം പി ജോര്‍ജ് (പരേതന്‍) ,റെവ .ഫാ .തോമസ് സൈമണ്‍ (Arch Diocese Madras Mylapore )


റെവ .ഫാ .സൈമണ്‍ പുല്ലാട്ട് (Arch Diocese of Kottayam) സഹോദരീ പുത്രനാണ്


സംസ്‌ക്കാരം 27/02/2019 ബുധനാഴ്ച 3.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുപ്പന്തറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ .

Other News in this category4malayalees Recommends