കരേടന്‍ ജോര്‍ജ് (87) നിര്യാതനായി

കരേടന്‍ ജോര്‍ജ് (87) നിര്യാതനായി
-മുരിങ്ങൂര്‍: കരേടന്‍ ജോര്‍ജ് (87, ജോര്‍ജ് മാഷ്, റിട്ട. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, തിരുമുടിക്കുന്ന്) മാര്‍ച്ച് ഒന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം മുരിങ്ങൂരിലെ സ്വഭവനത്തില്‍ നിര്യാതനായി.


പരേതന്‍ കൊരട്ടി എം.എ.എം ഹൈസ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപകനും, പൊതുപ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു.


ഭാര്യ: റോസി കരേടന്‍ തട്ടില്‍ ഉമ്പാവു കുടുംബാംഗമാണ്.


മക്കള്‍: ജോണ്‍സ് (ദുബായ്), ജോസ്മാന്‍ (ഫ്‌ളോറിഡ), റവ.ഡോ. പോള്‍ കരേടന്‍ (വികാരി സെന്റ് തോമസ് ചര്‍ച്ച് നോര്‍ത്ത് പറവൂര്‍, എറണാകുളം അങ്കമാലി അതിരൂപതാ പി.ആര്‍.ഒ), എബി കരേടന്‍ (മുരിങ്ങൂര്‍), ജയ്‌സണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), ബിന്ദു വടക്കന്‍ (തൊയ്ക്കാവ്, തൃശൂര്‍), ബിജി (പാവറട്ടി, തൃശൂര്‍), ആന്റോ (ദുബായ്).


മരുമക്കള്‍: എല്‍ബി ഊക്കന്‍ (എടക്കളം), ലിസി പഴയാറ്റില്‍ (പുത്തന്‍ചിറ), ബീന തെറ്റയില്‍ (അങ്കമാലി), ഷൈബി പാറേക്കാട്ടില്‍ (നാഗപ്പുഴ), ജോണ്‍ വടക്കേടന്‍ (പൊയ്ക്കാവ്, തൃശൂര്‍), റോയി വടക്കൂട്ട് (പാവറട്ടി), ജിസ് കുരിശിങ്കല്‍ (ഇടപ്പള്ളി).


സംസ്‌കാരം മാര്‍ച്ച് മൂന്നാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഭവനത്തില്‍ ആരംഭിച്ച് മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചില്‍.


സംസ്‌കാര കര്‍മ്മങ്ങള്‍ കെ.വി. ടിവിയിലൂടെ തത്സമയം കാണുവാന്‍ സാധിക്കും.Other News in this category4malayalees Recommends