ലോക പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ സിന്‍സിനാറ്റിയില്‍

ലോക പ്രശസ്ത ധ്യാനഗുരു ഫാ. ജോസഫ്  പുത്തന്‍പുരക്കല്‍ സിന്‍സിനാറ്റിയില്‍
സിന്‍സിനാറ്റി: സെന്റ് ചാവറ സീറോ മലബാര്‍ കാത്തലിക് മിഷന്‍ സിന്‍സിനാറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഞ്ചാം വാര്‍ഷിക ധ്യാനം ഫാ. പുത്തെന്‍പുരക്കല്‍ നയിക്കുന്നു.

നര്‍മത്തില്‍ ചാലിച്ച പ്രബോധന ശൈലിയിലൂടെ വചന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ പുത്തെന്‍പുരക്കല്‍ അച്ഛന്‍ മാര്‍ച്ച് 30, 31 തിയ്യതികളില്‍ സിന്‍സിനാറ്റിയില്‍ എത്തുന്നു. ഈ അപൂര്‍വ അവസരത്തില്‍ പങ്കെടുക്കാന്‍ ഏവരെയും ഞങ്ങള്‍ സസന്തോഷം സ്വാഗതം ചെയ്തു കൊള്ളുന്നു. രജിസ്‌ത്രേഷന്‍ സൗജന്യമാണ്, നിങ്ങളുടെ സാന്നിധ്യമാണ് ഞങ്ങളുടെ സന്തോഷം.


സ്ഥലം: St. Vivian Church, 7600 Winton Rd, Cincinnati, OH 45224

സമയം: March 3031 9.00 AM till 5 PM


കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന രീതികളില്‍ ബന്ധപ്പെടുക.

Phone: Joseph: (513) 2005294, George: (317) 8279539, Fr. Sherit: (224) 5223126

Email: events.stchavara@gmail.com

Website: www.stchavaracincinnati.com (രജിസ്‌ത്രേഷന്‍)


നിങ്ങള്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്, സംഘാടകര്‍,


St. Chavara SyroMalabar Catholic Mission Parish Council,

Director: Fr. Sherit Thomas MST

Trustees: Joseph Thozhal, George P Joseph

Treasurer: Shainu Varghese

Members: Athira Pratheesh, Jinto Varghese, Jose Riju Joseph, Roshan Varghese, Shijo Philip Ettackakunnel, Bobby Kanjirathumkal Joseph, Sudeep Thomas UppamthadathilOther News in this category4malayalees Recommends