ഡിട്രോയിറ്റ് സെന്റ് മേരീസ് ദൈവാലയത്തില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 22 ,23 ,24 തീയതികളില്‍

ഡിട്രോയിറ്റ് സെന്റ് മേരീസ്  ദൈവാലയത്തില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 22 ,23 ,24 തീയതികളില്‍

ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വാര്‍ഷിക ധ്യാനം നടത്തുന്നു .ധ്യാനം നയിക്കുന്നത് റെവ .ഡോ .സിബി പുളിക്കലാണ് .എല്ലാവരെയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോസഫ് പുതുശേരില്‍ (630 400 7312), തോമസ് ഇലക്കാട്ട് (ട്രസ്റ്റി) 586 604 5255), സനീഷ് വലിയപറമ്പില്‍ (734 516 7897). ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.




Other News in this category



4malayalees Recommends