ഓസ്‌ട്രേലിയ ഷോര്‍ട്ട് ഒക്യുപേഷന്‍ ലിസ്റ്റില്‍ 36 പുതിയ ജോലികള്‍ കൂടി ഉള്‍പ്പെടുത്തി; എംഎല്‍ടിഎസ്എസ്എല്ലിലും ആര്‍ഒഎല്ലിലും പുതിയ തൊഴിലുകള്‍; എസ്ടിഎസ്എസ്എല്ലിലെ ഒക്യുപേഷനുകളില്‍ ചിലത് നീക്കം ചെയ്തു; ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ വന്‍ പൊളിച്ചെഴുത്ത്

ഓസ്‌ട്രേലിയ ഷോര്‍ട്ട് ഒക്യുപേഷന്‍ ലിസ്റ്റില്‍ 36 പുതിയ ജോലികള്‍ കൂടി ഉള്‍പ്പെടുത്തി; എംഎല്‍ടിഎസ്എസ്എല്ലിലും ആര്‍ഒഎല്ലിലും  പുതിയ തൊഴിലുകള്‍; എസ്ടിഎസ്എസ്എല്ലിലെ ഒക്യുപേഷനുകളില്‍ ചിലത് നീക്കം ചെയ്തു; ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ വന്‍ പൊളിച്ചെഴുത്ത്
ഓസ്‌ട്രേലിയ ഷോര്‍ട്ട് ഒക്യുപേഷന്‍ ലിസ്റ്റില്‍ 36 പുതിയ ജോലികള്‍ കൂടി ഉള്‍പ്പെടുത്തി. രാജ്യത്തെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് എസ്ഒഎല്ലിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പെര്‍മനന്റ് മൈഗ്രേഷനും ടെംപററി മൈഗ്രേഷനും ഇതിന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ നീക്കത്തെ തുടര്‍ന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് മീഡിയം ആന്‍ഡ് ഷോര്‍ട്ട് ടേം സ്‌കില്‍ ഷോര്‍ട്ടേജ് ലിസ്റ്റുകളില്‍ (എംഎല്‍ടിഎസ്എസ്എല്‍)മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ലിസ്റ്റില്‍ 36 പുതിയ ഒക്യുപേഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഓസ്‌ട്രേലിയ നേരിടുന്ന തൊഴിലാളിക്ഷാമം തിരിച്ചറിഞ്ഞ് അതിനനുസരിച്ചാണ് എസ്ഒഎല്ലില്‍ കാര്യമായ പൊളിച്ചെഴുത്തുകള്‍ വരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി റീജിയണല്‍ ഒക്യുപേഷന്‍ ലിസ്റ്റില്‍ 18 പുതിയ ജോലികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാന്‍ പറയുന്നത്. ഇത് റീജിയണല്‍ കമ്മ്യൂണിറ്റികള്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഓസ്‌ട്രേലിയയിലെ ചില പ്രത്യേക റീജിണയുകളില്‍ ജോലി ചെയ്ത് ജീവിക്കുന്നതിനായി വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് ഓസ്‌ട്രേലിയന്‍ തൊഴിലുടമകളെ അനുവദിക്കുന്നത് റീജിയണല്‍ ഒക്യുപേഷന്‍ ലിസ്റ്റാണ്. ഇത്തരത്തില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് രാജ്യത്ത് നാല് വര്‍ഷം വരെ ജോലി ചെയ്യാന്‍ അനുവാദം ലഭിക്കും.

എംഎല്‍ടിഎസ്എസ്എല്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഒക്യുപേഷനുകള്‍ താഴെ പറയുന്നവയാണ്.


Arts Administrator or Manager

Music Director

Dancer or Choreographer

Artistic Director

Footballer

Tennis Coach

Environmental Manager

Statistician

Musician (Instrumental)

Economist

Mining Engineer (excluding Petroleum)

Engineering Professionals n.e.c.

Petroleum Engineer

Chemist

Environmental Consultant

Food Technologist

Environmental Research Scientist

Geophysicist

Environmental Scientists n.e.c.

Hydrogeologist

Life Scientist (General)

Biotechnologist

Biochemist

Marine Biologist

Botanist

Microbiologist

Zoologist

Life Scientists n.e.c.

Metallurgist

Conservator

Meteorologist

University Lecturer

Natural and Physical Science Professionals n.e.c.

Multimedia Specialist

Horse Trainer

Software and Applications Programmers n.e.c.


ആര്‍ഒഎല്ലില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഒക്യുപേഷനുകള്‍ താഴെ പറയുന്നവയാണ്.


Aquaculture Farmer

Fruit or Nut Grower

Cotton Grower

Grain, Oilseed or Pasture Grower (Aus)/field crop grower (NZ)

Sugar Cane Grower

Crop Farmers n.e.c.

Mixed Crop Farmer

Beef Cattle Farmer

Mixed Livestock Farmer

Dairy Cattle Farmer

Deer Farmer

Pig Farmer

Goat Farmer

Sheep Farmer

Livestock Farmers n.e.c.

Dentist

Mixed Crop and Livestock Farmer

Anaesthetist

എസ്ടിഎസ്എസ്എല്‍ നീക്കം ചെയ്തിരിക്കുന്ന ഒക്യുപേഷനുകള്‍ താഴെ പറയുന്നവയാണ്.


Visual Arts and Crafts Professionals

Watch and Clock Maker and Repairer

Textile, Clothing and Footwear Mechanic

Chemical Plant Operator

Arts Administrator or Manager

Library Technician

Dancer or Choreographer

Music Director

Footballer

Artistic Director

Aquaculture Farmer

Fruit or Nut Grower

Cotton Grower

Sugar Cane Grower

Grain, Oilseed or Pasture Grower

Mixed Crop Farmer

Beef Cattle Farmer

Crop Farmers n.e.c.

Dairy Cattle Farmer

Pig Farmer

Mixed Livestock

Livestock Farmers n.e.c.

Sheep Farmer

Mixed Crop and Livestock Farmer

Anaesthetist

Dentist

Tennis Coach

Other News in this category



4malayalees Recommends