വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ വര്‍ണനിലാവ് 2019 അരങ്ങേറി

വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ വര്‍ണനിലാവ് 2019 അരങ്ങേറി
മെല്‍ബണ്‍: വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ ആന്വല്‍ ജനറല്‍ ബോഡി യോഗവും തുടര്‍ന്ന് കലാസാംസ്‌കാരിക പരിപാടിയായ വര്‍ണനിലാവും 2019 മാര്‍ച്ച് 9 ആം തീയതി ഹൊപ്പേഴ്‌സ് ക്രോസിങ്ങ് ടെസ്റ്റിനി സെന്ററില്‍ നടന്നു. നൂറില്‍ പരം കലാകാരന്‍മാരും കലാകാരികളും പങ്കെടുത്ത കലാ പരിപാടികള്‍ വര്‍ണ്ണമയമായി.


പരിപാടിയില്‍ wyn fm മലയാള റേഡിയോ അവതാരകരെയും മലയാളം അധ്യാപകരെയും ആദരിച്ചു.

Other News in this category



4malayalees Recommends