നിരപ്പേല്‍ റ്റി.റ്റി ചാക്കോ (94) നിര്യാതനായി

നിരപ്പേല്‍ റ്റി.റ്റി ചാക്കോ (94) നിര്യാതനായി

ന്യൂജേഴ്‌സി:ഏറ്റുമാനൂര്‍ പട്ടിത്താനം നിരപ്പേല്‍ റ്റി.റ്റി ചാക്കോ (94) സ്വവസതിയില്‍ വച്ച് നിര്യാതനായി. പരേതന്റെ ഭാര്യ റോസ പൈക വിളക്കുമാടം തൂങ്കുഴി കുടുംബാംഗവും, ജേക്കബ് തൂങ്കുഴി പിതാവിന്റെ സഹോദരിയാണ്.സംസ്‌കാരം ഏപ്രില്‍ 8ന് തിങ്കളാഴ്ച ഉച്ചതിരിഞ്ഞു രത്‌നഗിരി സെന്റ്. തോമസ് കാത്തോലിക്ക ദേവാലയത്തില്‍ വച്ച് നടക്കും.


മക്കള്‍: റോസമ്മ തോമസ് (പട്ടിത്താനം), തോമസ് നിരപ്പേല്‍ (ന്യൂജേഴ്‌സി), മേരിക്കുട്ടി കുരിയന്‍ (മറ്റക്കര), ലിസ്സി ജോര്‍ജ് (ന്യൂ ജേഴ്‌സി), സിറിയക് നിരപ്പേല്‍(പട്ടിത്താനം).


മരുമക്കള്‍: പരേതനായ ഡോ.തോമസ് ചെമ്പില്‍, സിസ്സി നിരപ്പേല്‍ (ന്യൂജേഴ്‌സി),കുരിയന്‍ മലേക്കുന്നേല്‍, ജോര്‍ജ്കുട്ടി പുളിക്കയില്‍ (ന്യൂ ജേഴ്‌സി),നിഷ സിറിയക്.


കൊച്ചുമക്കള്‍: ഡോ.റ്റീനാ ജോസഫ്, ഡോ.റോഷ്‌നി വിവേക്, ഡോ.ജോസഫ്, താര, ജെയിംസ്,അബ്രാഹം, ആഷ്‌ലി, നീതു, ആനി,എയ് മി, ജോജോ, ചാക്കോച്ചന്‍, റോസ് മരിയ, ജോസഫ്, അന്ന.


വിവരങ്ങള്‍ക്ക്: ജോര്‍ജുകുട്ടി പുളിക്കയിലല്‍ (732) 6481413, സിറിയക് നിരപ്പേല്‍ 919446048120

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.


Other News in this category4malayalees Recommends