കേരളം കുട്ടികള്‍ക്കും ജീവിക്കാന്‍ കഴിയാത്ത നാടായോ..?മനസാക്ഷിയെ ഞെട്ടിച്ച് തൊടുപുഴയിലേതിന് സമാനമായ സംഭവം മലപ്പുറത്ത്;എടപ്പാളില്‍ പത്തുവയസ്സുകാരിക്ക് ക്രൂര മര്‍ദ്ദനം

കേരളം കുട്ടികള്‍ക്കും ജീവിക്കാന്‍ കഴിയാത്ത നാടായോ..?മനസാക്ഷിയെ ഞെട്ടിച്ച് തൊടുപുഴയിലേതിന്  സമാനമായ സംഭവം മലപ്പുറത്ത്;എടപ്പാളില്‍ പത്തുവയസ്സുകാരിക്ക് ക്രൂര മര്‍ദ്ദനം

ഏഴുവയസ്സുകരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.മലപ്പുറം എടപ്പാളിലാണ് പത്തു വയസ്സുകാരി ക്രൂര മര്‍ദ്ദനത്തിനിരയായിരിക്കുന്നത്.നാടോടി പെണ്‍കുട്ടിക്കാണ് മര്‍ദ്ദനമേറ്റിരിക്കുന്നത്.ആക്രി സാധനനങ്ങള്‍ പെറുക്കുന്നതിനിടെയായിരുന്നു സംഭവം.മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്.


Related News

Other News in this category



4malayalees Recommends