ഭര്‍തൃവീട്ടുകാരുടെ പീഡനം ; എട്ടുമാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു ; ഭര്‍തൃപിതാവ് പിടിയില്‍

ഭര്‍തൃവീട്ടുകാരുടെ പീഡനം ; എട്ടുമാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു ; ഭര്‍തൃപിതാവ് പിടിയില്‍
നിലമ്പൂരില്‍ എട്ടു മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മകന്റെ ഭാര്യ ജീവനൊടുക്കിയതോടെ എടക്കര കല്‍ക്കുളം സ്വദേശി വേലുക്കുട്ടിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എട്ട് മാസം ഗര്‍ഭിണിയായിരുന്ന നിലമ്പൂര്‍ ആഠ്യന്‍പാറ സ്വദേശിനി നിഥിലയാണ് കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടിലെ പീഡനം കാരണമാണ് 23 കാരി മരിച്ചത്. നിഥിലയുടെ ബന്ധുക്കളുടെ ആരോപണത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. ഒടുവില്‍ ഭര്‍തൃപിതാവ് വേലുക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.

Other News in this category



4malayalees Recommends