കുറച്ചു മാസം എനിക്കതിനോട് ഇഷ്ടമായിരുന്നു,എന്നാല്‍ പിന്നീട് വെറുപ്പാണുണ്ടായത്;ഇംഗ്ലീഷ് ഫുട്ബാള്‍ ടീമിലെ മിന്നും താരമായിരുന്ന പീറ്റര്‍ കോച്ചിന്റെ ഭാര്യ ആബി ക്‌ളാന്‍സിയുടെ തുറന്നു പറച്ചില്‍

കുറച്ചു മാസം എനിക്കതിനോട് ഇഷ്ടമായിരുന്നു,എന്നാല്‍ പിന്നീട് വെറുപ്പാണുണ്ടായത്;ഇംഗ്ലീഷ് ഫുട്ബാള്‍ ടീമിലെ മിന്നും താരമായിരുന്ന പീറ്റര്‍ കോച്ചിന്റെ ഭാര്യ ആബി ക്‌ളാന്‍സിയുടെ തുറന്നു പറച്ചില്‍

ഇംഗ്ലീഷ് ഫുട്ബാള്‍ ടീമിലെ മിന്നും താരമായിരുന്ന പീറ്റര്‍ കോച്ചിന്റെ ഭാര്യയും പ്രമുഖ അടിവസ്ത്രമോഡലും ടെലിവിഷന്‍ താരവുമായ ആബി ക്‌ളാന്‍സി നാലാമതും അമ്മയ്‌ക്കൊനൊരുന്നു.താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മുപ്പത്തിമൂന്നുകാരിയായ ആബി തികഞ്ഞ സന്തോഷത്തിലാണെങ്കിലും ,ഗര്‍ഭകാല പ്രശ്‌നം ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണെന്നാണ് ആബി പറയുന്നത്. ഇതിനു മുന്‍പത്തെ ഗര്‍ഭ കാലത്തേക്കാള്‍ ബുദ്ധിമുട്ട് നിറഞ്ഞതാണ് ഈ ഗര്‍ഭകാലം എന്നാണ് ആബി പറയുന്നത്.ഇത്രയും കടുക്കുമെന്ന് താന്‍ കരുതിയില്ലെന്നാണ് ആബി ഇപ്പോള്‍ പറയുന്നത്.തുടക്കത്തില്‍ എങ്ങനെയായിരുന്നോ അതുപോലെതന്നെ ഇപ്പോഴും. ചീസിനോടും ചില മധുരപലഹാരങ്ങളോടും കടുത്ത ഇഷ്ടത്തിലാണ് കക്ഷി ഇപ്പോള്‍. കുറച്ചുമാസങ്ങള്‍ മാത്രമേ ഈ ഇഷ്ടം ഉണ്ടാവൂ. ഈ സാധനങ്ങളുടെ പേരു കേള്‍ക്കുന്നതു പോലും വെറുപ്പാകും. അതാണ് മുന്‍കാല അനുഭവം.




Related News

Other News in this category



4malayalees Recommends