ജോസഫ് തുരുത്തിക്കര (82) നിര്യാതനായി

ജോസഫ് തുരുത്തിക്കര (82) നിര്യാതനായി
വൈക്കം: ജോസഫ് തുരുത്തിക്കര (82) നിര്യാതനായി. പരേതയായ റോസി തുരുത്തിക്കരയാണ് ഭാര്യ. മക്കള്‍: മറിയാമ്മ, തെരേസ (വാവ), പെണ്ണമ്മ, കുര്യച്ചന്‍, പരേതനായ മാത്യു, പാപ്പച്ചന്‍, റീത്ത. മരുമക്കള്‍: ജോസ് മാളിയേക്കല്‍, റാഫേല്‍ ചുങ്കത്ത്, സ്റ്റീഫന്‍ തുളുവത്ത്, ലാലി, മില്ലി, ആന്റണി ജോര്‍ജ്.


സംസ്‌കാരം ഏപ്രില്‍ 15നു തിങ്കളാഴ്ച രാവിലെ 10.30നു വൈക്കം സെന്റ് ജോസഫ് ഫൊറോനാ ചര്‍ച്ചില്‍.


Other News in this category4malayalees Recommends