നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 117 തൊഴിലുകള്‍ക്കായി പിആര്‍ പാത്ത്‌വേ ;പുതിയ ഡിഎഎംഎ സ്‌കീം പ്രകാരമുള്ള പദ്ധതി; ലക്ഷ്യം ജനസംഖ്യ വര്‍ധിപ്പിക്കുകയും തൊഴിലാളിക്ഷാമം പരിഹരിക്കലും ; കുടിയേറ്റക്കാര്‍ക്ക് അവസരങ്ങള്‍ പെരുകും

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 117 തൊഴിലുകള്‍ക്കായി പിആര്‍ പാത്ത്‌വേ ;പുതിയ ഡിഎഎംഎ സ്‌കീം പ്രകാരമുള്ള പദ്ധതി; ലക്ഷ്യം ജനസംഖ്യ വര്‍ധിപ്പിക്കുകയും തൊഴിലാളിക്ഷാമം പരിഹരിക്കലും ; കുടിയേറ്റക്കാര്‍ക്ക് അവസരങ്ങള്‍ പെരുകും

ഓസ്‌ട്രേലിയയില്‍ നോര്‍ത്തേണ്‍ ടെറിട്ടെറി 117 ഒക്യുപേഷനുകള്‍ക്കായി പിആര്‍ പാത്ത്‌വേ ഓപ്പണ്‍ ചെയ്തു.ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ലോ-സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ഇപ്പോല്‍ പിആറിനായി അപേക്ഷിക്കാവുന്നതാണ്. ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ മൂന്ന് വര്‍ഷക്കാലം ജീവിക്കാനും ജോലി ചെയ്യാനും തയ്യാറാകുന്ന വിദേശ തൊഴിലാളികള്‍ക്ക് പിആറിനായി അപേക്ഷിക്കാനും അത് നേടാനും സാധിക്കുന്നതാണ്. ഇത് കുടിയേറ്റക്കാര്‍ക്ക് സുവര്‍ണാവസരങ്ങളാണേകുന്നത്.


സിഡ്‌നി, മെല്‍ബണ്‍ പോലുള്ള മെഗാസിറ്റികളില്‍ നിന്നും കുടിയേറ്റ ജനതയെ ചെറിയ നഗരങ്ങളിലേക്ക് ആകര്‍ഷിച്ച് കുടിയേറ്റത്തെ സമതുലിതമാക്കുന്നതിനായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷന്‍ എഗ്രിമെന്റ്(ഡിഎഎംഎ) എന്നൊരു പുതിയ വിസ സ്‌കീം ആരംഭിച്ചിട്ടുണ്ട്. ഇത് നിലവില്‍ നോര്‍ത്തേണ്‍ ടെറിട്ടെറിയിലും വിക്ടോറിയയിലെ വാര്‍നംബൂള്‍ റീജിയണിലും നടപ്പിലാക്കിയിട്ടുമുണ്ട്.ഇവിടങ്ങളില്‍ ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനും തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനുമാണ് പുതിയ സ്‌കീം നടപ്പിലാക്കിയിരിക്കുന്നത്.

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ ഇപ്പോള്‍ തന്നെ ഡിഎഎംഎ നിലവിലുണ്ട്. എന്നാല്‍ അത് പിആറിനുള്ള പാത്ത് വേ വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ പുതിയ 2019 ജനുവരി ഒന്നിന് ആരംഭിച്ചിരിക്കുന്ന പുതിയ ഡിഎഎംഎ പിആറിനുള്ള പ്രൊവിഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ റീജിയണല്‍ ഏരിയകള്‍ക്കുമുള്ള പ്രത്യേക ആവശ്യം നിറവേറ്റുന്ന വിധത്തില്‍ ഇമിഗ്രേഷന്‍ സിസ്റ്റം മെച്ചപ്പെടുത്താനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാന്‍ വിശദീകരിക്കുന്നത്. സ്‌കില്‍ വിടവ് നികത്തുകയെന്നതിനായി ഇമിഗ്രേഷന്‍ സിസ്റ്റം ഇതിലൂടെ മുന്‍ഗണനയേകുന്നതെന്നും അദ്ദേഹം പറയുന്നു.

പിആര്‍ പാത്ത് വേ വാഗ്ദാനം ചെയ്തിരിക്കുന്ന നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ 117 ഒക്യുപേഷനുകള്‍ താഴെപ്പറയുന്നവയാണ്.


1 Accountant (General)

2 Accounts Clerk

3 Aeroplane Pilot

4 Aged or Disabled Carer

5 Agricultural and Horticultural Mobile Plant Operator

6 Airconditioning and Refrigeration Mechanic

7 Aircraft Maintenance Engineer (Avionics)

8 Aircraft Maintenance Engineer (Mechanical)

9 Aquaculture Farmer

10 Arborits

11 Automotive Eletcrician

12 Baker

13 Bar Attendant Supervisor

14 Barista

15 Beatuy Therapist

16 Beef Cattle Farmer

17 Bookkeeper

18 Bus Driver

19 Butcher or Smallgoods Maker

20 Cabinetmaker

21 Cabler (Data and Telecommunications)

22 Cafe or Restaurant Manager

23 Carpenter

24 Chef

25 Chief Executive or Managing Director

26 Child Care Cetnre Manager

27 Child Care Worker

28 Civil Engineering Technician

29 Communtiy Worker

30 Conference and Event Organiser

31 Cook

32 Cook (includes Ethnic Cuisine)

33 Crowd Cotnroller

34 Customer Service Manager

35 Deck Hand

36 Dental Assistant

37 Diesel Motor Mechanic

38 Disabilities Services Officer

39 Diver

40 Early Childhood (Preprimary School) Teacher

41 Earth Science Technician

42 Earthmoving Plant Operator (General)

43 Eletcrical Linesworker

44 Eletcronic Instrument Trades Worker (General)

45 Excavator Operator

46 Facilities Manager

47 Family Day Care Worker

48 Family Support Worker

49 Fitter (General)

50 Fitter and Turner

51 FitterWelder

52 Floor Finisher

53 Flying Instructor

54 Forklift Driver

55 Fruit or Nut Grower

56 Gaming Worker

57 Hair or Beatuy Salon Manager

58 Hairdresser

59 Hardware Technician

60 Hotel or Motel Manager

61 Hotel or Motel Receptionist

62 Hotel Service Manager

63 ICT Customer Support Officer

64 ICT Support Technicians nec

65 Interpreter

66 Landscape Gardener

67 Licensed Club Manager

68 Linemarker

69 Management Accountant

70 Marketing Specialits

71 Metal Fabricator

72 Mixed Crop and Livestock Farmer

73 Mixed Crop Farmer

74 Mixed Livestock Farmer

75 Motor Mechanic (General)

76 Motor Vehicle or Caravan Salesperson

77 Motor Vehicle Parts and Accessories Fitter (General)

78 Motor Vehicle Parts Interpreter

79 Motorcycle Mechanic

80 Nursing Support Worker

81 Office Manager

82 Out of School Hours Care Worker

83 Panelbeater

84 Personal Care Assistant

85 Pharmacy Technician

86 Plumber (General)

87 Pressure Welder

88 Program or Project Administrator

89 Proptery Manager

90 Recreation Officer

91 Residential Care Worker

92 Retail Manager (General)

93 Retail Supervisor

94 Sales and Marketing Manager

95 Sheetmetal Trades Worker

96 Ship's Engineer

97 Ship's Master

98 Small Engine Mechanic

99 Sound Technician

100 Supply and Distribution Manager

101 Taxation Accountant

102 Telecommunications Cable Jointer

103 Telecommunications Linesworker

104 Telecommunications Technician

105 Therapy Aide

106 Tour Guide

107 Truck Driver (General)

108 Vegetable Grower

109 Vehicle Painter

110 Veterinary Nurse

111 Waiter Supervisor

112 Waste Water or Water Plant Operator

113 Web Administrator

114 Web Designer

115 Welder (First Class)

116 Welfare Worker

117 Youth Worker







Other News in this category



4malayalees Recommends