ചൈനയില്‍വെള്ളപ്പൊക്കം;11 പേര്‍ മരിച്ചു; കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു

ചൈനയില്‍വെള്ളപ്പൊക്കം;11 പേര്‍ മരിച്ചു; കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു

ചൈനയിലെ ഷെന്‍സ്ഹെന്‍ പ്രവിശ്യയില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും പെട്ട് 11 പേര്‍ മരിച്ചു. രണ്ട് പേരെ കാണാതായിട്ടുണ്ട്. ലുഓഹു, ഫുതിയ ജില്ലകളിലാണ് വെള്ളപ്പൊക്കം നാശം വിതച്ചത്. കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന്് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച്ച രാത്രി മുതലാണ് ലുഓഹു, ഫുതിയ മേഖലകളില്‍ കനത്ത മഴയാരംഭിച്ചത്.


Other News in this category



4malayalees Recommends