കുമ്പളങ്ങിയിലെ സിമിമോള്‍' ഇനി വിനയ് ഫോര്‍ട്ടിനൊപ്പം

കുമ്പളങ്ങിയിലെ സിമിമോള്‍' ഇനി വിനയ് ഫോര്‍ട്ടിനൊപ്പം

വിനയ് ഫോര്‍ട്ടിന്റെ നായികയാകാനൊരുങ്ങുകയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഫഹദിന്റെ ഭാര്യയായി അഭിനയിച്ച ഗ്രേസ്. ഫേസ്ബുക്കിലൂടെയാണ് വിനയ് ഫോര്‍ട്ട് തന്റെ നായികയായി ഗ്രേസ് എത്തുന്ന വിവരം ആരാധകരെ അറിയിച്ചത്. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച ഗ്രേസ്, കുമ്ബളങ്ങി നൈറ്റ്സില്‍ ഫഹദ് ഫാസിലിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹാപ്പി ഹവേഴ്സ് എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടില്ല. ചിത്രീകരണം ഉടന്‍ ആരംഭിക്കും.


Related News

Other News in this category4malayalees Recommends