പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭാ തെരെഞ്ഞെടുപ്പ് ഇന്ന്!രാജ്യത്ത് രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ് !!

പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭാ തെരെഞ്ഞെടുപ്പ് ഇന്ന്!രാജ്യത്ത്  രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ്  !!
രാജ്യത്ത് രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ് ഇന്ന്പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് ആണ് നടക്കേണ്ടിയിരുത്. എാല്‍ കള്ളപ്പണ വേ'ട്ട യെ തുടര്‍ന്ന് വെല്ലൂരിലെ തെരെഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കുകയും ക്രമ സമാധാന പ്രശ്നങ്ങള്‍ മൂലം ത്രിപുര ഈസ്റ്റിലെ തെരെഞ്ഞെടുപ്പ് രാഷ്ട്രപതി ഇന്നലെ മാറ്റി വെക്കുകയും ചെയ്തതിനാല്‍ ബാക്കി മണ്ഡലങ്ങളിലേക്കാകും തെരെഞ്ഞെടുപ്പ് നടക്കുക.അസം,ബീഹാര്‍,ജമ്മു കശ്മീര്‍,മഹാരാഷ്ട്ര ,കര്‍ണ്ണാടക ഛത്തീസ്ഗഡ് ,മണിപ്പൂര്‍,ഒഡിഷ, പുതുച്ചേരി ,പശ്ചിമ ബംഗാള്‍ എിവിടങ്ങളിലും തമിഴ്നാട്ടിലെ 38 ലോക്സഭാ മണ്ഡലങ്ങളുമാണ് വ്യാഴാഴ്ച പോളിങ് ബൂത്തിലേക്കെത്തുത്.



209 ദേശിയ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും 107 സംസ്ഥാന പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും 386 അംഗീകാരമില്ലാത്ത പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും 888 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമുള്‍പ്പെടെ 1644 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ട ' തെരെഞ്ഞെടുപ്പില്‍ മത്സരിക്കുക.രണ്ടാം ഘട്ട 'ത്തില്‍ മത്സരിക്കു സ്ഥാനാര്‍ഥികളില്‍ 427 പേര്‍ കോടിപതികളായ സ്ഥാനാര്ഥികളാണെതും എടുത്തു പറയേണ്ട പ്രത്യേകതയാണ്.



ഏപ്രില്‍ പതിനൊിന് നട ആദ്യഘ' തെരെഞ്ഞെടുപ്പില്‍ ആന്ധ്രയിലും ത്രിപുരയിലുമെല്ലാം അക്രമ സംഭവങ്ങള്‍ റിപ്പോര്‍'് ചെയ്തിരുു.ആന്ധ്രയില്‍ രണ്ടു പ്രവര്‍ത്തകര്‍ കൊല്ലപ്പെ'ിരുു.ടി ഡി പി -വൈ എസ് ആര്‍ കോഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമു'ലിലാണ് പ്രവര്‍ത്തര്‍ കൊല്ലപ്പെ'ത്.91 മണ്ഡലങ്ങളിലേക്കായിരുു ആദ്യഘ' തെരെഞ്ഞെടുപ്പ് നടത്. മൂാം ഘ' തെരെഞ്ഞെടുപ്പ് ഏപ്രില്‍ 23 നാണു നടക്കുക.


Related News

Other News in this category



4malayalees Recommends