കോണ്‍ഗ്രസ്സ് നേതാവ് ഹര്‍ദ്ദിക്ക് പട്ടേലിന് മര്‍ദ്ദനം!!തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം

കോണ്‍ഗ്രസ്സ് നേതാവ് ഹര്‍ദ്ദിക്ക് പട്ടേലിന് മര്‍ദ്ദനം!!തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം

കോണ്‍ഗ്രസ്സ് നേതാവ് ഹര്‍ദ്ദിക്ക് പട്ടേലിന് മര്‍ദ്ദനം.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം.പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്ന ഹര്‍ദിക്കിനെ ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ കയറി വന്ന മര്‍ദ്ദിക്കുകയായിരുന്നു.ഗുജറാത്തിലെ സുരേന്ദ്ര നഗറിലാണ് സംഭവം.പോലീസ് എത്തിയാണ് അക്രമിയെ പിടിച്ചു മാറ്റിയത്.
Related News

Other News in this category4malayalees Recommends