ലോക്‌സഭാ തെരെഞ്ഞെടുപ്പ്;മൂന്നാംഘട്ടം ഇന്ന്;കേരളം ഉള്‍പ്പെടെ13സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശവും ഉള്‍പ്പെടെ 117 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

ലോക്‌സഭാ തെരെഞ്ഞെടുപ്പ്;മൂന്നാംഘട്ടം ഇന്ന്;കേരളം ഉള്‍പ്പെടെ13സംസ്ഥാനങ്ങളും രണ്ട്  കേന്ദ്രഭരണ പ്രദേശവും ഉള്‍പ്പെടെ 117 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

പതിനേഴാം ലോക്‌സഭയിലേക്കുള്ള മൂന്നാംഘട്ട തെരെഞ്ഞെടുപ്പ് ഇന്ന്.കേരളം ഉള്‍പ്പെടെയുള്ള 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശവും ഉള്‍പ്പെടെ 117 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക.കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും.കോണ്‍ഗ്രസ്, ബിജെപി അധ്യക്ഷന്മാരായ രാഹുല്‍ ഗാന്ധിയും അമിത് ഷായും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.



രാവിലെ ഏഴ് മണിമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ് നടക്കുക.വോട്ടര്‍ ഐഡി ഉള്‍പ്പെടെ ഫോട്ടോ പതിച്ച 12 തിരിച്ചറിയല്‍ രേഖകളിലൊന്നോ ഉപയോഗിച്ചും വോട്ടു ചെയ്യാം.ഫലം അറിയാന്‍ ഒരു മാസം കാത്തിരിക്കണം

Other News in this category



4malayalees Recommends