ബൈക്കില്‍ ടിപ്പര്‍ ഇടിച്ചതിന് ശേഷം യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി; തൃശ്ശൂരില്‍ യുവാക്കളുടെ കൊലപാതകത്തിന് പിന്നില്‍?

ബൈക്കില്‍ ടിപ്പര്‍ ഇടിച്ചതിന്  ശേഷം യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി;  തൃശ്ശൂരില്‍ യുവാക്കളുടെ കൊലപാതകത്തിന് പിന്നില്‍?

തൃശ്ശൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.മുണ്ടൂരില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.ശേഷം ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാക്കളെ ഒരു സംഘം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.തൃശൂര്‍ സ്വദേശികളായ ക്രിസ്റ്റി വിഷ്ണു എന്നിവരാണ് കൊല്ലപ്പെട്ടത്.ടിപ്പറിന്റെ ഇടിയുടെ ആഘാതത്തില്‍ ഇരുവരും ബൈക്കില്‍ നിന്നും തെറിച്ചു വീണ അവരെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി .കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണെന്നാണ് പോലീസിന്റെ സംശയം.സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


Related News

Other News in this category4malayalees Recommends