സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി കുറ്റക്കാരനെന്ന് കോടതി

സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി കുറ്റക്കാരനെന്ന് കോടതി

സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി കുറ്റക്കാരനെന്ന് കോടതി.2013 ല്‍ ആശാറാം ബാപ്പുവും മകനും ആശ്രമത്തില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് സൂറത്തിലെ രണ്ടുപെണ്‍കുട്ടികള്‍ പരാതി നല്‍കിയത്.എസ്സില്‍ മറ്റു നാല് പേരും കുറ്റക്കാരാണെന്നും കോടതി വ്യക്തമാക്കി.അതേസമയം കേസില്‍ ശിക്ഷ വിധിക്കുന്നത് ഏപ്രില്‍ മുപ്പതിലേക്ക് മാറ്റി.


സഹോദരിമാരില്‍ ഒരാള്‍ പീഡിപ്പിക്കപ്പെട്ടത് 2002 -05 കാലഘട്ടത്തിലാണെന്നു പരാതിയില്‍ പറയുന്നു.മറ്റൊരാള്‍ പീഡിപ്പിക്കപ്പെട്ടത്ഹ അഹമ്മദാബാദിനു പുറത്തുള്ള അആശ്രമത്തില്‍ വെച്ച് 1997 നും 2006 നും ഇടക്കാണെന്നാണ് പരാതി.ആസാറാം ബാപ്പു പീഡിപ്പിച്ചെന്നാണ് മുതിര്‍ന്നയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.ബലാത്സംഗം ലൈംഗികാതിക്രമം അനധികൃതമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നാരായണ്‍ സിഐക്കെതിരെ ചുമത്തിയിട്ടുള്ളത്.കേസില്‍ മുപ്പത്തിയഞ്ചു പ്രതികളും അന്‍പത്തി മൂന്നു സാക്ഷികളുമാണുള്ളത്.പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസ്സെടുത്തതോടെ നാരായണ്‍ സായി ഒളിവില്‍ പോയിരുന്നുവെങ്കിലും പിന്നീട കീഴടങ്ങുകയായിരുന്നു.

Related News

Other News in this category4malayalees Recommends