ആറു വയസ്സുകാരിയോട് കണ്ണില്ലാത്ത ക്രൂരത;കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ചു

ആറു വയസ്സുകാരിയോട് കണ്ണില്ലാത്ത ക്രൂരത;കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ചു

ആറുവയസുകാരിക്ക് നേരെ കണ്ണില്ലാത്ത ക്രൂരത.ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പ്രതി പിടിയില്‍.ത്തരാഖണ്ഡില്‍ ഹരിദ്വാറിലാണ് ക്രൂരമായ സംഭവം നടന്നത്.പൗള്‍ട്രി ഫാം കാവല്‍ക്കാരനാണ് കൃത്യം നടത്തിയത്.കാവല്‍ക്കാരനായി സോനു പെണ്‍കുട്ടി മറ്റു കുട്ടികള്‍ക്കൊപ്പം തെരുവില്‍ കളിക്കുന്നത് കണ്ടു.ഇതിനിടയില്‍ പെണ്‍കുട്ടിയുമായി സോനു വനമേഖല ഭാഗത്തേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.


വനമേഖലയിലെത്തിയ സോനു പരിസരത്ത് ആരും ഇല്ലെന്നുറപ്പ് വരുത്തിയതിനു ശേഷം പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കാന്‍ ശ്രമിക്കുകയായിരുന്നു.അവിടെ വെച്ച് പീഡിപ്പിക്കാന്‍ശ്രമിച്ചെങ്കിലുംകുട്ടി എതിര്‍ത്തതിനാല്‍ ഇയാള്‍ ആ പിഞ്ചു കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ക്രൂരമായി കൊലപ്പെടുത്തി.ശേഷം മൃത ദേഹത്തോട് പ്രതി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു.എന്നാല്‍ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നത് കണ്ടതായി പ്രദേശ വാസികള്‍ മൊഴി.കുട്ടിയുടെ രക്ഷിതാക്കള്‍ ജോലി ചെയ്യുന്ന വയലിന് തൊട്ടടുത്തായിട്ടാണ് കൊല നടന്നത്.


Related News

Other News in this category4malayalees Recommends