പത്തൊന്‍പതുകാരിയോട് ക്രൂരത;ഓടുന്ന കാറിനുള്ളില്‍ പീഡനത്തിനിരയായി

പത്തൊന്‍പതുകാരിയോട് ക്രൂരത;ഓടുന്ന കാറിനുള്ളില്‍ പീഡനത്തിനിരയായി

ഓടുന്ന കാറിനുള്ളില്‍പത്തൊന്‍പതുകാരിപീഡനത്തിനിരയായി.ഷിംലയില്‍ ബന്ധുവിന്റെ ട്വീറ്റില്‍ പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് അതി ക്രൂരമായ ബലാത്സംഗത്തിനിരയായത്.ഏപ്രില്‍ 28 നായിരുന്നു സംഭവം നടന്നത്.ഷിംലയിലെ മാള്‍ റോഡ് പ്രദേശത്ത് വച്ചാണ് പെണ്‍കുട്ടി കാറിനുള്ളില്‍ പീഡിപ്പിക്കപ്പെട്ടത്.ബന്ധു വീട്ടില്‍ പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടി പത്തു മണിയോടെ ഷിംലയിലെ മാള്‍ റോഡ് പ്രദേശത്ത് എത്തിയപ്പോഴായിരുന്നു സംഭവം.മൂന്നുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്.


തള്ളി പോലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.ഗുഡിയ ഹെല്‍പ് ലൈന്‍ നമ്പറായ 1515 വഴിയായിരുന്നു പരാതി നല്‍കിയത്.. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.കേസന്വേഷണത്തിനായി എട്ടംഗ പ്രത്യേക അന്വേഷണം സംഘത്തിന് രൂപം കൊടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.


Related News

Other News in this category4malayalees Recommends