ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റിലെ വാര്‍നംബൂല്‍ സിറ്റി കൗണ്‍സില്‍ പുതിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റ് പുറത്തിറക്കി; പ്രദേശത്തെ ബിസിനസുകളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമായ വിധത്തിലുള്ള ലിസ്റ്റ്

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റിലെ വാര്‍നംബൂല്‍ സിറ്റി കൗണ്‍സില്‍ പുതിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റ് പുറത്തിറക്കി;  പ്രദേശത്തെ ബിസിനസുകളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമായ വിധത്തിലുള്ള ലിസ്റ്റ്
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റിലെ വാര്‍നംബൂല്‍ സിറ്റി കൗണ്‍സില്‍ അതിന്റെ പുതിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റ് പുറത്തിറക്കി. ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷന്‍ അഗ്രിമെന്റിന് (ഡിഎഎംഎ) കീഴിലാണിത് പുറത്തിറക്കുന്നത്. ഗ്രേറ്റ് സൗത്ത് കോസ്റ്റ് ഏരിയയിലെ ബിസിനസുകളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമായ വിധത്തിലാണീ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ ലിസ്റ്റില്‍ പെടുന്ന ഒക്യുപേഷനുകളില്‍ ഭൂരിഭാഗവും ഹോസിപിറ്റാലിറ്റി, അഗ്രികള്‍ച്ചര്‍ മേഖലയിലേക്കുള്ളവയാണ്.അര്‍ഹരായ അപേക്ഷകര്‍ക്ക് ഡിഎഎംഎ സബ്ക്ലാസ് 482 (ടെംപററി സ്‌കില്‍ ഷോര്‍ട്ടേജ്) വിസ പ്രദാനം ചെയ്യുന്നുണ്ട്. ഇവര്‍ ഡിഎഎംഎ വ്യവസ്ഥകള്‍ പാലിക്കുമ്പോള്‍ ഇവര്‍ക്ക് ഭാവിയില്‍ പെര്‍മനന്റ് റെസിഡന്‍സിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

വാര്‍നംബൂല്‍ പുറത്തിറക്കിയ പുതിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റ് താഴെക്കൊടുക്കുന്നു


1-721111- Agricultural and Horticultural Mobile Plant Operator

2-721111- Agricultural and Horticultural Mobile Plant Operator

3-311111- Agricultural Technici-an

4-321111- Automotive Electrici-an

5-121312- Beef Cattle Farm-er

6-141111- Café or Restaurant Manag-er

7-351311-Ch-ef

8-323211- Computer Numerical Control (CNC) Machini-st

9-351411- Coo-k

10-070499- Dairy Cattle Farm Operator

11-321212- Diesel Motor Mechani-c

12-721211- Earthmoving Plant Operator

13-323212- Fitter and Turner

14-141311- Hotel and Motel Manager

15-711211- Industrial Spray Painter

16-831211- Meat Boners and Slicer-s

17-831311- Meat Process Worker

18-322311- Metal Fabricator

19-121216- Mixed Crop Farm-er

20-121317- Mixed Livestock Farmer

21-721999- Mobile Plant Operators ne-c

22-321211- Motor Mechanic (General)

23-312912- Non-destructive Testing (NDT) Technician

24-324111- Panel Beater

25-839312- Product Quality Controller (Meat Grader)

26-070499- Senior Dairy Cattle Farm Worker

27-831212- Slaughterer

28-733111- Truck Driver (General)311111- Agricultural Technician

29-321111- Automotive Electrici-an

30-121312- Beef Cattle Farmer

31-141111- Café or Restaurant Manager

32-351311-Che-f

33-323211- Computer Numerical Control (CNC) Machinist

34-351411- Coo-k

35-070499- Dairy Cattle Farm Operator

36-321212- Diesel Motor Mechani-c

37-721211- Earthmoving Plant Operator

38-323212- Fitter and Turner

39-141311- Hotel and Motel Manag-er

40-711211- Industrial Spray Painter

41-831211- Meat Boners and Slicer-s

42-831311- Meat Process Worker

43-322311- Metal Fabricator

44-121216- Mixed Crop Farmer

45-121317- Mixed Livestock Farmer

46-721999- Mobile Plant Operators ne-c

47-321211- Motor Mechanic (General)

48-312912- Non-destructive Testing (NDT) Technician

49-324111- Panel Beater

50-839312- Product Quality Controller (Meat Grader)

51-070499- Senior Dairy Cattle Farm Worker

52-831212- Slaughterer

53-733111- Truck Driver (General)

ഇംഗ്ലീഷ് ലാംഗ്വേജ് ആവശ്യകതയില്‍ ഇളവ് നല്‍കിയ 13 ജോലികള്‍


1-721111- Agricultural and Horticultural Mobile Plant Operator

2-321111- Automotive Electrici-an

3-351311- Ch-ef

4-351411- Cook

5-070499- Dairy Cattle Farm Operator

6-321212- Diesel Motor Mechan-ic

7-323212- Fitter and Turn-er

8-831211- Meat Boners and Slicers

9-831311- Meat Process Worker-s

10-322311- Metal Fabricator

11-321211- Motor Mechanic (General)

12-831212- Slaughterer

13-733111- Truck Driver (General)

Other News in this category



4malayalees Recommends