ചാക്കോ മത്തായി (76) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ചാക്കോ മത്തായി (76) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: പോര്‍ട്ട് ചെസ്റ്ററില്‍ താമസിക്കുന്ന ചാക്കോ മത്തായി (76), റിട്ടയേര്‍ഡ് നേഴ്‌സ് (യുനൈറ്റഡ് ഹോസ്പിറ്റല്‍) ന്യൂ യോര്‍ക്കില്‍ നിര്യാതനായി. പരേതന്‍ പത്തനംതിട്ടയില്‍ ഈസ്റ്റ് ഒതറ ചെങ്ങഴശ്ശേരില്‍ കുടുംബാംഗമാണ് . സംസ്‌കാര ശുശ്രൂഷകള്‍ വെസ്റ്റ് ചെസ്റ്ററിലെ ഔര്‍ ലേഡി ഓഫ് മേഴ്‌സി കാത്തോലിക് ദേവാലയത്തില്‍ മെയ് 11 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് നടക്കും. ഭാര്യ: വത്സ ചാക്കോ തൃശ്ശൂര്‍ പുതിരി കുടുംബാംഗമാണ്.


മക്കള്‍: അനില്‍ ചാക്കോ (ഹ്യൂസ്റ്റന്‍)

മരുമക്കള്‍: ലവ്‌ലി സാമുവല്‍

കൊച്ചു മക്കള്‍: ഇസബെല്ല, റയാന്‍.


സ്‌റ്റെപ് ഡോട്ടര്‍: മിറ്റ്‌സി ഷാജി

ഭര്‍ത്താവ്: ഷാജി ജോസഫ്

മക്കള്‍: ജോയല്‍ ഷാജി,ജോണ്‍ ഷാജി.


സഹോദരങ്ങള്‍: സി.എം വര്‍ഗീസ്, സി.എം ഡാനിയേല്‍, ജോണ്‍ മത്തായി, മറിയാമ്മ വര്‍ക്കി,അന്നമ്മ ജോസ് , ഏലിയാമ്മ ചെറിയാന്‍.


പൊതുദര്‍ശനം: മെയ് 10ന് വെള്ളിയാഴ്ച വൈകീട്ട് 5:00 മണി മുതല്‍ 8:00 മണി വരെ: ക്രാഫ്റ്റ് മെമ്മോറിയല്‍, 40 ലെയ്‌സെസ്റ്റര്‍ സ്ട്രീറ്റ്, പോര്‍ട്ട് ചെസ്റ്റര്‍, ന്യൂ യോര്‍ക്ക് 10573.


Viewing Service


Location: Craft Memorial Home, Inc.

40 Leicester St, Port Chester, NY 10573

Phone: (914) 9390131

https://www.craftmemorialhome.com/
Funeral Service


Location: Our Lady of Mercy Catholic Church

260 Westchester Ave, Port Chester

NY 10573

Phone: (914) 8811400


Date : Saturday, May 11, 2019

Time : 9 AM


സെബാസ്റ്റിയന്‍ ആന്റണി അറിയിച്ചതാണിത്.

Other News in this category4malayalees Recommends