കൊമ്പിക്കുന്നത്ത് എം. ഇടിക്കുള നിര്യാതനായി

കൊമ്പിക്കുന്നത്ത് എം. ഇടിക്കുള നിര്യാതനായി
ഫിലാഡല്‍ഫിയ: പത്തനാപുരം പിടവൂരില്‍ കൊമ്പിക്കുന്നത്ത് എം. ഇടിക്കുള (റിട്ട. ഹെഡ്മാസ്റ്റര്‍, 85 വയസ്) നിര്യാതനായി.

ഭാര്യ: പരേതയായ മേരിക്കുട്ടി.

മക്കള്‍: ഷാജി കെ. മാത്യു, അഡ്വ. ബിജു കെ. മാത്യു (ഹൈക്കോടതി, എണറാകുളം), സുജ സുനില്‍.

മരുമക്കള്‍: ജെസി മാത്യു, ഷൈനി മാത്യൂസ്, സുനില്‍ പി. കോശി.


പരേതന്‍ പിടവൂര്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


മൃതദേഹം മെയ് പതിനൊന്നാംതീയതി ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് ഭവനത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്. സംസ്‌കാരം മെയ് 12നു ഞായറാഴ്ച 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം 3 മണിക്ക് പിടവൂര്‍ ശാലേം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.


കൂടുതല്‍ വിവരങ്ങള്‍ക്ക്: അഡ്വ. ബിജു കെ. മാത്യു (94473 32655).

സാംകുട്ടി കുഞ്ഞച്ചന്‍ അറിയിച്ചതാണിത്.


Other News in this category4malayalees Recommends