കൂടല്ലൂര്‍ കുളഞ്ഞിയില്‍ പരേതനായ ചാക്കോച്ചന്റെ ഭാര്യ മറിയാമ്മ (99) നിര്യാതയായി

കൂടല്ലൂര്‍ കുളഞ്ഞിയില്‍ പരേതനായ ചാക്കോച്ചന്റെ ഭാര്യ മറിയാമ്മ (99) നിര്യാതയായി
കൂടല്ലൂര്‍: കുളഞ്ഞിയില്‍ പരേതനായ ചാക്കോച്ചന്റെ ഭാര്യ മറിയാമ്മ (99) നിര്യാതയായി. പരേത കട്ടച്ചിറ മുളഞ്ചിറ കുടുംബാംഗമാണ്. സംസ്‌കാരം മെയ് 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ ദൈവാലയ സെമിത്തേരിയില്‍.


മക്കള്‍: പരേതയായ അച്ചുകുട്ടി (ചാമക്കാലാ, കൈപ്പുഴ), അന്നമ്മ (പൂവത്തിങ്കല്‍, പൈങ്ങളം ചെറുകര), ഏലിയാമ്മ (വട്ടുകുളങ്ങര, പുന്നത്തുറ), മേരി ( ചെറിയാന്‍കുന്നേല്‍, ഉഴവൂര്‍ ഈസ്റ്റ്), ത്രേസ്യാമ്മ (വലിയവീട്ടില്‍, അരീക്കര), ബേബി കുളഞ്ഞിയില്‍, മത്തായി കുളഞ്ഞിയില്‍, വിമല (മുതുകുളത്തുകര, താമരക്കാട്, തോമസ് കുളഞ്ഞിയില്‍.


മരുമക്കള്‍: പരേതനായ ജോസ് ചാമക്കാലാ (കൈപ്പുഴ), അപ്പച്ചന്‍ പൂവത്തിങ്കല്‍ ( പൈങ്ങളം ചെറുകര), പരേതനായ മത്തായി വട്ടുകുളങ്ങര (പുന്നത്തുറ), ചാക്കോച്ചന്‍ ചെറിയാന്‍കുന്നേല്‍ (ഉഴവൂര്‍ ഈസ്റ്റ്), കുരുവിള വലിയവീട്ടില്‍ (അരീക്കര), വല്‍സ (കണിയാറുകുഴിയില്‍, കരിങ്കുന്നം), ഏലിയാമ്മ കണിയാപറമ്പില്‍, കരിങ്കുന്നം), ജോസഫ് മുതുകുളത്തുകര (താമരക്കാട്), ത്രേസ്യാമ്മ ( നിരപ്പില്‍, ഉഴവൂര്‍ ഈസ്റ്റ്).


Other News in this category4malayalees Recommends