വഴക്ക് വൈരാഗ്യമുണ്ടാക്കി ; ഡല്‍ഹിയില്‍ മകന്‍ പിതാവിനെ കൊന്ന് കഷ്ണങ്ങളാക്കി

വഴക്ക് വൈരാഗ്യമുണ്ടാക്കി ; ഡല്‍ഹിയില്‍ മകന്‍ പിതാവിനെ കൊന്ന് കഷ്ണങ്ങളാക്കി
ഡല്‍ഹിയില്‍ 22 കാരനായ മകന്‍ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി. വഴക്കു പതിവായതോടെ വൈരാഗ്യം തീര്‍ത്തെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡല്‍ഹി ഫരാഷ് ബസാറിലാണ് സംഭവം. കൊലയ്ക്ക് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കുകയും ചെയ്തു.

മകനും പിതാവും തമ്മില്‍ എപ്പോഴും വഴക്കിടാറുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയത്. പോലീസ് പിടിയിലായതോടെ മകന്‍ കൊലക്കുറ്റം സമ്മതിച്ചു.

Other News in this category



4malayalees Recommends