ഇതുവരേയും സഫലമാകാത്ത ആ വലിയ സ്വപ്നം ; മനസ് തുറന്ന് നടി കസ്തൂരി

ഇതുവരേയും സഫലമാകാത്ത ആ വലിയ സ്വപ്നം ; മനസ് തുറന്ന് നടി കസ്തൂരി
മേയ് 21 ന് നടന്‍ മോഹന്‍ലാലിന്റെ പിറന്നാളായിരുന്നു. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. തെന്നിന്ത്യന്‍ നടി കസ്തൂരിയും മോഹന്‍ലാലിന് പിറന്നാള്‍ അശംസകള്‍ നേര്‍ന്നു. താന്‍ ആദ്യമായും അവസാനമായും കണ്ട മലയാള ചിത്രങ്ങള്‍ മോഹന്‍ലാലിന്റെതാണെന്ന് കസ്തൂരി പറയുന്നു.

പിറന്നാള്‍ ആശംസകള്‍ മോഹന്‍ലാല്‍, ഞാന്‍ ആദ്യമായി കണ്ട മലയാള ചിത്രം ബോയിങ് ബോയിങ് ആണ്. സിനിമയില്‍ എത്താന്‍ എന്നെ പ്രേരിപ്പിച്ച ചിത്രം താഴ്വാരമാണ്. അവസാനമായി കണ്ട ചിത്രം ലൂസിഫറും. മോഹന്‍ലാല്‍ അനിവാര്യമാണ്. അതുപോയെ അപ്രാപ്യനും.. ലാലേട്ടനൊപ്പം അഭിനയിക്കുക എന്ന സ്വപ്നം ഇന്നും സഫലമായിട്ടില്ല, കസ്‌കൂരി ട്വീറ്റ് ച്യെതു.

Other News in this category



4malayalees Recommends