മോദിയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കാനുള്ള നിയോഗം കൊടിക്കുന്നിലിന് ?

മോദിയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കാനുള്ള നിയോഗം  കൊടിക്കുന്നിലിന് ?
പ്രധാനമന്ത്രിയാകുന്ന നരേന്ദ്രമോദിയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള നിയോഗം മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിന് ലഭിച്ചേക്കും. പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലി നല്‍കേണ്ടത്. ലോക്‌സഭ അംഗങ്ങളില്‍ സീനിയോറ്റിറ്റിയുള്ള ആളാണ് പ്രോ ടേം സ്പീക്കറാകേണ്ടത്.

കഴിഞ്ഞ സഭയില്‍ കര്‍ണാടകയില്‍ നിന്നുള്ള മുനിയപ്പയായിരുന്നു സീനിയര്‍ അംഗം. ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാല്‍ കൊടക്കുന്നില്‍ പ്രോ ടേംസ്പീക്കറാകാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മോദിയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലി നല്‍കേണ്ടത് കൊടിക്കുന്നിലാകും.

Other News in this category4malayalees Recommends