എണ്ണ കപ്പല്‍ ആക്രമണം ; ഇറാനെതിരെ തെളിവുണ്ടെന്ന് അമേരിക്ക ; ദൃശ്യങ്ങളും പുറത്തുവിട്ടു

എണ്ണ കപ്പല്‍ ആക്രമണം ; ഇറാനെതിരെ തെളിവുണ്ടെന്ന് അമേരിക്ക ; ദൃശ്യങ്ങളും പുറത്തുവിട്ടു

ഒമാന്‍ ഉള്‍ക്കടലില്‍ ഇന്നലെ എണ്ണ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇറാനെതിരെ തെളിവുണ്ടെന്ന് അമേരിക്ക. ആക്രമിക്കപ്പെട്ട കൊക്കുവ കറേജ്യസ് കപ്പലിന് സമീപം പൊട്ടാതെ കിടന്ന കാന്തിക സ്‌ഫോടക വസ്തുക്കള്‍ ഇറാന്‍ നാവിക സേന മാറ്റുന്ന ദൃശ്യങ്ങള്‍ യുഎസ് സൈനീക വൃത്തങ്ങള്‍ പുറത്തുവിട്ടു.

ഇന്നലെ പുലര്‍ച്ചെ ഒമാന്‍ ഉള്‍ക്കടലില്‍ ഹോര്‍മൂസ് കടലിടുക്കിന് സമീപമാണ് രണ്ട് എണ്ണ കപ്പലുകള്‍ ആക്രമിക്കപ്പെട്ടത്. സൗദിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് കൊക്കുവ കറേജസ് കപ്പലിന് നേരെ ആക്രമണം നടന്നത്.


Other News in this category



4malayalees Recommends