ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ആസ്ഥാനത്ത് പുത്തന്‍ സൗകര്യങ്ങള്‍; ഒരുങ്ങുന്നത് സൗജന്യ ഇന്റര്‍നെറ്റടക്കമുള്ള സംവിധാനങ്ങള്‍

ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ആസ്ഥാനത്ത് പുത്തന്‍ സൗകര്യങ്ങള്‍; ഒരുങ്ങുന്നത് സൗജന്യ ഇന്റര്‍നെറ്റടക്കമുള്ള സംവിധാനങ്ങള്‍

കൂടുതല്‍ മികച്ച സംവിധാനങ്ങളുമായി ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ആസ്ഥാനം. രാജ്യത്ത് തൊഴിലാളികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രമാണിത്. സൗജന്യ ഇന്റര്‍നെറ്റടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഇനി ലഭിക്കുക. വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കല്‍, പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ ആസ്ഥാനത്തെത്തുന്ന അപേക്ഷകര്‍ക്കാണ് ഇനി മുതല്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭിക്കും. എണ്ണൂറു മുതല്‍ ആയിരം വരെ അപേക്ഷകര്‍ ദിനം പ്രതി സന്ദര്‍ശിക്കുന്ന എല്‍.എം. ആര്‍ എ ആസ്ഥാനത്ത് അപേക്ഷകര്‍ക്ക് വൈഫൈ സൗകര്യം ഉപയോഗിക്കാന്‍ കഴിയും.

Other News in this category



4malayalees Recommends