ഓസ്‌ട്രേലിയയില്‍ വര്‍ധിച്ച് ഡിമാന്റുള്ള ഒക്യുപേഷനുകളുടെ കട്ട് ഓഫ് പോയിന്റുകള്‍ വര്‍ധിപ്പിച്ചു; 85 പോയിന്റുകള്‍ സ്‌കോര്‍ ചെയ്തവര്‍ക്ക് കൂടുതല്‍ ഇന്‍വിറ്റേഷനുകള്‍ ; എന്‍ജിനീയറിംഗ്, അക്കൗണ്ടിംഗ് , ഐടി, തുടങ്ങിയവയ്ക്ക് ഡിമാന്റ്

ഓസ്‌ട്രേലിയയില്‍ വര്‍ധിച്ച് ഡിമാന്റുള്ള ഒക്യുപേഷനുകളുടെ കട്ട് ഓഫ് പോയിന്റുകള്‍ വര്‍ധിപ്പിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഏറ്റവും പുതിയ സ്‌കില്‍സെലക്ട് ഫലങ്ങള്‍ പ്രകാരം 85 പോയിന്റുകള്‍ സ്‌കോര്‍ ചെയ്തവര്‍ക്ക് കൂടുതല്‍ ഇന്‍വിറ്റേഷനുകള്‍ നല്‍കിയതായി കാണാം. എന്‍ജിനീയറിംഗ്, അക്കൗണ്ടിംഗ് , ഐടി, തുടങ്ങിയവയാണ് ഓസ്‌ട്രേലിയയില്‍ വര്‍ധിച്ച ഡിമാന്റുള്ള ഒക്യുപേഷനുകള്‍. ഇവയ്ക്കായി ഇന്‍വിറ്റേഷന്‍ ലഭിക്കുന്നതിനായി നിങ്ങള്‍ ചുരുങ്ങിയത് 85 മുതല്‍ 95 പോയിന്റുകള്‍ വരെ നേടിയിരിക്കണം. എന്നാല്‍ പുതിയ കുടിയേറ്റക്കാര്‍ക്ക് പ്രത്യേകിച്ചും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഇന്‍വിറ്റേഷന്‍ ടു അപ്ലൈ അഥവാ ഐടിഎ ലഭിക്കുകയെന്നതക് ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഏറ്റവും പുതിയ സ്‌കില്‍സെലക്ട് റൗണ്ട് ജൂണ്‍ 11നാണ് നടന്നിരിക്കുന്നത്. ഇതിന്റെ ഫലം താഴെക്കൊടുക്കുന്നു.

Other News in this category

4malayalees Recommends