ഫേസ്ആപ്പില്‍ തട്ടിപ്പുകളുണ്ടെങ്കില്‍ പണി പാളുമെന്ന മുന്നറിയിപ്പുമായി സന്തോഷ് പണ്ഡിറ്റ്; ആപ്പ് ഉപയോഗിക്കുന്നവര്‍ ഭാവിയില്‍ ഇത് പാരയാകാതെ നോക്കുക എന്നും മുന്നറിയിപ്പ്

ഫേസ്ആപ്പില്‍ തട്ടിപ്പുകളുണ്ടെങ്കില്‍ പണി പാളുമെന്ന മുന്നറിയിപ്പുമായി സന്തോഷ് പണ്ഡിറ്റ്; ആപ്പ് ഉപയോഗിക്കുന്നവര്‍ ഭാവിയില്‍ ഇത് പാരയാകാതെ നോക്കുക എന്നും മുന്നറിയിപ്പ്

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന രസകരമായ ട്രെന്‍ഡാണ് ഫേസ്ആപ്പ് ചലഞ്ച്. പ്രായമാകുമ്പോള്‍ ഓരോരുത്തരുടെയും ലുക്ക് എങ്ങനെ ആയിരിക്കുമെന്നാണ് ആപ്പിലൂട നമുക്ക് മനസിലാകുന്നത്. സൂപ്പര്‍ താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വര ആപ്പ് ഉപയോഗിക്കുന്നുണ്ട്. താരങ്ങളുടെയടക്കം ഇത്തരത്തിലുള്ള ചിത്രങ്ങള്‍ വൈറലാകുകയും ചെയ്്തു. എന്നാല്‍ ഇപ്പോള്‍ ഈ ആപ്പുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഈ ആപ്പ് ഉപയോഗിക്കുന്നവര് ശ്രദ്ധിക്കുക. ഭാവിയില് പാരയാകാതെ നോക്കുക എന്നാണ് പണ്ഡിറ്റ് പറയുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മക്കളേ...

ഈയ്യിടെയായ് ഒരു 'face app' എന്ന പേരില് ഒരു ആപ്പ് വരികയും അതിലൂടെ തങ്ങളുടെ വാ4ദ്ധക്യത്തിന്‌ടെ ഫോട്ടോ നിമിഷ നേരം കൊണ്ട് ഉണ്ടാക്കിയെടുത്ത് facebook പോസ്റ്റുന്നത് ഒരു trend ആയിരിക്കുകയാണല്ലോ.

ഈ ആപ്പ് ഉപയോഗിക്കുന്നവര് ശ്രദ്ധിക്കുക. ഭാവിയില് പാരയാകാതെ നോക്കുക.

1) ഈ ആപ്പ് install ചെയ്യുമ്പോള് കുറേ നിബന്ധനകള് ഉണ്ട്. അതിനുള്ള permission നല്കിയാല് ചിലപ്പോള് ഭാവിയില് പ്രശ്‌നം വരാം. (പിന്നെ കരഞ്ഞിട്ട് കാര്യമില്ല)

2) നിങ്ങള് നല്കുന്ന ഫോട്ടോകള് ഭാവിയില് ഈ ആപ്പ് uninstall ചെയ്താലും അവരുടെ കൈവശം ഉണ്ടാകും.

3) അവര് മാറ്റി തരുന്ന നിങ്ങളുടെ 'വയസ്സ9' പടത്തിന്‌ടെ royalty അവ4ക്കാണ്. അതൊക്കെ എവിടേയും, എങ്ങനേയും ഉപയോഗിക്കാം. (സമീപ ഭാവിയില് വീഡിയോ പോലെ ഫോട്ടോക്കും royalty തുക നല്കി മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം വരാം)

4) Name, User name അടക്കം നിങ്ങളുടെ പല സ്വകാര്യ വിവരങ്ങളും ഇതു പോലുള്ള ആപ്പുകള്ക്ക് പക4ത്താം. അതു വെച്ച് ഭാവിയില് നിങ്ങളുടെ പണി പാളാം.

5) പല നിരീക്ഷകരും ഇപ്പോളെ ടിക് ടോക്ക്, face app നെതിരെ ജാഗ്രതാ നി4ദ്ദേശവും red alert ഉം തരുന്നുണ്ട്.

6) നിങ്ങള് ഒരിക്കല് upload ചെയ്ത photos, videos ഒന്നും പിന്നെ ഒരിക്കലും delete. ചെയ്യുവാ9 പറ്റില്ല. (ചിലപ്പോള് അബദ്ധത്തില് പോലും പല ഫോട്ടോസും upload ചെയ്യപ്പെടാം.)

7) ഇനി നാട്ടിലെ എല്ലാ ആപ്പുകളും download ചെയ്യണമെന്ന വാശി ഉള്ളവ4 നെറ്റില് ആ ആപ്പിന്‌ടെ terms and conditions , privacy policy etc ശരിക്കും വായിച്ചു പഠിക്കുക. അവ4ക്ക് നമ്മള് തന്നെ എവിടേയും ഉപയോഗിക്കുവാ9 indirectly agree ചെയ്യുകയാണ്.

8) നിങ്ങളുടെ Bank details, ATM etc pass word, Adhar copy, PAN etc details എല്ലാം ഫോണില് ഉണ്ടെന്കില് ശ്രദ്ധിച്ചോളൂ. ആപ്പിന്‌ടെ മറവില് തട്ടിപ്പ്കാരുണ്ടെന്കില് പണി നമ്മുക്ക് പാലും വെള്ളത്തില് കിട്ടും.

ഉണരൂ കൂട്ടുകാരേ..ഉണരൂ..

നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ഫോട്ടോകളും ആരേയും ഉപയോഗിക്കുവാ9 സമ്മതിക്കരുത്.

(വാല് കഷ്ണം..' മനുഷ്രന്

അറിവ് എവിടെ, എപ്പോള്‍, എങ്ങിനെ ഉപയോഗിക്കണം എന്ന അറിവാണ് യഥാര്‍ത്ഥ അറിവ്.')

Pl comment by Santhosh Pandit (പണ്ഡിറ്റീല് വിശ്വസിക്കൂ..ചിലപ്പോള് നീങ്ങളൂം, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും. പണ്ഡിറ്റ് വരും. എല്ലാം ശരിയാക്കും..)







Other News in this category



4malayalees Recommends