പാലക്കാടന്‍ പി. കെ. വര്‍ഗീസ് (82) നിര്യാതനായി

പാലക്കാടന്‍ പി. കെ. വര്‍ഗീസ് (82) നിര്യാതനായി
കോതമംഗലം : പാലക്കാടന്‍ പി. കെ. വര്‍ഗീസ് 82 വയസ് നിര്യാതനായി. എച്ച്.എം.റ്റി. റിട്ട. ഉദ്യോഗസ്ഥന്‍ ആയിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷക്കു ശേഷം കോതമംഗലം മാര്‍തോമ ചെറിയപള്ളിയില്‍ .


ന്യൂജേഴ്‌സി വാണാക്യു സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വൈസ് പ്രസിഡന്റ് എല്‍ദോ വറുഗീസിന്റെ പിതാവാണ് പരേതന്‍ .ഇടവക വികാരി ഫാ . ജെറി ജേക്കബിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും , അനുസ്മരണവും ഞായറാഴ്ച വി .കുര്‍ബാനന്തരം നടത്തപ്പെട്ടു .


ഭാര്യ സുശീല തലയോലപ്പറമ്പ്, മണലിപ്പറമ്പില്‍ (പോത്താറയില്‍). മക്കള്‍ : വിനി, സുനി, എല്‍ദോ വര്‍ഗീസ് (യു.എസ്.എ)


മരുമക്കള്‍ : ബോസ് കിളിയനാല്‍, റാക്കാട്, പ്രശാന്ത് കൊഴുമറ്റത്തില്‍, കോലഞ്ചേരി, അനു എല്‍ദോ കരപ്പിള്ളില്‍ (യു.എസ്.എ).


കൊച്ചുമക്കള്‍ : നിവിന്‍, നേഖ, സ്‌നേഹ, സാറ, ഐറിന്‍, ഐവിന്‍.




Other News in this category



4malayalees Recommends