ലോകത്തിലെ പ്രധാന സാംസ്‌കാരിക വിനോദ കേന്ദ്രങ്ങളുടെ പട്ടികയില്‍ അബുദാബിയും; അബുദാബിയുടെ സ്ഥാനം ഇറ്റലിയിലെ ഫ്‌ളോറന്‍സിനു പിന്നില്‍

ലോകത്തിലെ പ്രധാന സാംസ്‌കാരിക വിനോദ കേന്ദ്രങ്ങളുടെ പട്ടികയില്‍ അബുദാബിയും; അബുദാബിയുടെ സ്ഥാനം ഇറ്റലിയിലെ ഫ്‌ളോറന്‍സിനു പിന്നില്‍

ലോകത്തിലെ പ്രധാന സാംസ്‌കാരിക വിനോദ കേന്ദ്രങ്ങളുടെ പട്ടികയില്‍ അബുദാബിയും. ട്രാവല്‍ വെബ്സൈറ്റായ സ്‌കൈസ്‌കാനറാണ് അബുദാബിയെ തിരഞ്ഞെടുത്തത്. കലയിലെയും സംസ്‌കാരത്തിലെയും വൈവിധ്യങ്ങള്‍ തേടി അബുദാബിയിലെത്തുന്ന ലോക സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇറ്റലിയിലെ ഫ്‌ളോറന്‍സിന് പിന്നിലാണ് അബുദാബിയുടെ സ്ഥാനം.


ഗള്‍ഫ്‌മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കും അബുദാബി തിേയറ്ററുമെല്ലാം സന്ദര്‍ശകരുടെ പ്രിയകേന്ദ്രങ്ങളാണ്. ഇതോടൊപ്പം ലോക കലാസൃഷ്ടികളുടെ സംഗമ കേന്ദ്രമായ ലൂവ്ര് അബുദാബി മ്യൂസിയവും വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമാണ.

Other News in this category



4malayalees Recommends