പ്രളയക്കെടുതി അനുഭവിക്കുന്ന മുംബൈക്ക് കൈത്താങ്ങായി റിതേഷ് ദേശ്മുഖും ജനീലിയയും; സഹായമായി 25 ലക്ഷം രൂപ കൈമാറി

പ്രളയക്കെടുതി അനുഭവിക്കുന്ന മുംബൈക്ക് കൈത്താങ്ങായി റിതേഷ് ദേശ്മുഖും ജനീലിയയും; സഹായമായി 25 ലക്ഷം രൂപ കൈമാറി

പ്രളയക്കെടുതി അനുഭവിക്കുന്ന മുംബൈ ജനതയ്ക്ക് 25 ലക്ഷം നല്‍കി ബോളീവുഡ് താര ദമ്പതികളായ റിതേഷ് ദേശ്മുഖും ജനീലിയയും. ദുരിതാശ്വാസ ഫണ്ടിലേക്ക് നേരിട്ടു തന്നെ വന്നു കണ്ട് സംഭാവന നല്‍കിയ ഇവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ട്വീറ്റ് ചെയ്തു.

കേരളത്തെപ്പോലെ തന്നെ കനത്ത പ്രളയക്കെടുതിയാണ് മഹാരാഷ്ട്രയിലും.ജനീലിയയും റിതേഷും 25 ലക്ഷത്തിന്റെ ചെക്ക് കൈമാറുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഫട്നാവിസിന്റെ ട്വീറ്റ്.

Other News in this category4malayalees Recommends