ഓസ്‌ട്രേലിയ 2019-20 വര്‍ഷത്തിലേക്കുള്ള ഒക്യുപേഷന്‍ സീലിംഗ് പ്രഖ്യാപിച്ചു; 17,000 പേരുമായി നഴ്‌സിംഗ് പ്രഫഷന്‍ മുന്നില്‍; ഏറ്റവും ഡിമാന്റുള്ള പ്രഫഷന്‍ അറിയാനുള്ള മാര്‍ഗം; ഇത്തരം ജോലികള്‍ക്കായി വിദേശികള്‍ക്ക് കൂടുതലായെത്താം

ഓസ്‌ട്രേലിയ 2019-20 വര്‍ഷത്തിലേക്കുള്ള  ഒക്യുപേഷന്‍ സീലിംഗ് പ്രഖ്യാപിച്ചു;  17,000 പേരുമായി നഴ്‌സിംഗ് പ്രഫഷന്‍ മുന്നില്‍; ഏറ്റവും ഡിമാന്റുള്ള പ്രഫഷന്‍ അറിയാനുള്ള മാര്‍ഗം; ഇത്തരം ജോലികള്‍ക്കായി വിദേശികള്‍ക്ക് കൂടുതലായെത്താം
2019-20 ഇമിേേഗ്രഷന്‍ പ്രോഗ്രാം ഇയറിലെ ഒക്യുപേഷന്‍ സീലിംഗ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു.ഓസ്‌ട്രേലിയയിലെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റിലെ (എസ്ഒഎല്‍) ഒക്യുപേഷനുകളെ അടിസ്ഥാനമാക്കിയുള്ള ഓസ്‌ട്രേലിയയിലെ ജിഎസ്എമ്മിനായി വര്‍ഷം തോറും ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് അപേക്ഷിക്കാറുളളത്. എന്നാല്‍ എസ്ഒഎല്ലിലെ ഓരോ ഒക്യുപേഷന്‍ ഗ്രൂപ്പിനും ഓരോ പ്രാവശ്യവും ഒരു നിശ്ചിത എണ്ണം ഇന്‍വിറ്റേഷനുകള്‍ മാത്രമേ ഇഷ്യൂ ചെയ്യാന്‍ സാധിക്കാറുള്ളൂ. ഈ പരിധിയിയെയാണ് ഒക്യുപേഷന്‍ സീലിംഗ് എന്ന് വിശേഷിപ്പിക്കുന്നത്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് സ്ഥിരമായി എസ്ഒഎല്‍ പുതുക്കാറുണ്ട്. നിലവില്‍ എസ്ഒഎല്ലില്‍ 200ല്‍ അധികം ഒക്യുപേഷനുകളാണുള്ളത്. ലഭ്യമായ വിസ പ്ലേസുകളാണ് ഒക്യുപേഷന്‍ സീലിംഗ് എന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ഏതെല്ലാം ഒക്യുപേഷനുകള്‍ക്കാണ് ഓസ്‌ട്രേലിയയില്‍ ഏറ്റവും ഡിമാന്റുള്ളതെന്ന് ഉള്‍ക്കാഴ്ചയേകുന്നതാണ് ഒക്യുപേഷനല്‍ സീലിംഗ് എന്നാണ് മൈഗ്രേഷന്‍ എക്‌സ്പര്‍ട്ടുകള്‍ പറയുന്നത്.

ഇത് പ്രകാരം ചില ഒക്യുപേഷനുകള്‍ക്ക് മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന ഒക്യുപേഷണല്‍ സീലിംഗ് ഉണ്ടാകാറുണ്ട്. 2019-20ല്‍ നഴ്‌സുമാര്‍ക്കുള്ള ഒക്യുപേഷണല്‍ സീലിംഗ് 17,000ത്തില്‍ അധികമാണ്. എന്നാല്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേര്‍സ്, ഇലക്ട്രീഷ്യന്‍സ്, സോഫ്റ്റ് വെയര്‍ പ്രോഗ്രാമര്‍മാര്‍, കാര്‍പെന്റര്‍മാര്‍ തുടങ്ങിയവ പോലുള്ള ഒക്യുപേഷനുകള്‍ക്കുള്ള ഒക്യുപേഷണല്‍ സീലിംഗ് 8000 ആണ്. എന്നാല്‍ എക്കണോമിസ്റ്റുകള്‍, മ്യൂസിക്ക് പ്രഫഷണല്‍സ്, കാര്‍ടോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കുള്ള ഒക്യുപേഷണല്‍ സീലിംഗ് വെറും 1000 മാത്രമാണ്. ഇത്തരത്തില്‍ ഒക്യുപേഷണല്‍ സീലിംഗിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ തൊഴിലുകളിലേക്കാണ് കൂടുതല്‍ കുടിയേററക്കാര്‍ ഓസ്‌ട്രേലിയയിലേക്ക് എത്തേണ്ടതെന്ന് മനസിലാക്കാന്‍ സാധിക്കും.


2019-20 വര്‍ഷത്തേക്ക് വിവിധ തസ്തികകള്‍ക്കുള്ള ഒക്യുപേഷണല്‍ സീലിംഗ് താഴെപ്പറയുന്ന വിധത്തിലാണ്.



Occupation Name Occupation Ceiling for 2019-20

1213 Livestock Farmers 5,934

1331 Construction Managers 4,983

1332 Engineering Managers 1,000

1341 Child Care Centre Managers 1,000

1342 Health & Welfare Svc Managers 1,785

1399 Other Specialist Managers 3,044

2111 Actors, Dancers and Other Entertainers 1,000

2112 Music Professionals 1,000

2121 Artistic Directors, and Media Producers and Presenters 1,098

2211 Accountants* 2,746

2212 Auditors, CS & Corporate Treasurers* 1,552

2241 Mathematicians ,Actuaries & Statisticians 1,000

2243 Economists 1,000

2245 Land Economists and Valuers 1,000

2247 Management consultant 5,269

2321 Architects and Landscape Architects 2,171

2322 Cartographers and Surveyors 1,000

2331 Chemical and Materials Engineers 1,000

2332 Civil Engineering Professionals 3,772

2333 Electrical Engineers 1,000

2334 Electronics Engineers* 1,000

2335 Industrial, Mechanical and Production Engineers* 1,600

2336 Mining Engineers 1,000

2339 Other Engineering Professionals* 1,000

2341 Agricultural and Forestry Scientists 1,000

2342 Chemists, and Food and Wine Scientists 1,000

2343 Environmental Scientists 1,472

2344 Geologists, Geophysicists and Hydrogeologists 1,000

2345 Life Scientists 1,000

2346 Medical Laboratory Scientists 1,505

2347 Veterinarians 1,000

2349 Other Natural and Physical Science Professionals 1,000

2411 Early Childhood (Pre-primary School) Teachers 2,294

2414 Secondary School Teachers 8,052

2415 Special Education Teachers 1,111

2421 University Lecturers and Tutors 3,407

2512 Medical Imaging Professionals 1,203

2514 Optometrists and Orthoptists 1,000

2519 Other Health Diagnostic and Promotion Professionals 1,000

2521 Chiropractors and Osteopaths 1,000

2524 Occupational Therapists 1,082

2525 Physiotherapists 1,784

2526 Podiatrists 1,000

2527 Speech Professionals and Audiologists 1,000

2531 General Practitioners and Resident Medical officers 3,550

2533 Internal Medicine Specialists 1,000

2534 Psychiatrists 1,000

2535 Surgeons 1,000

2539 Other Medical Practitioners 1,250

2541 Midwives 1,218

2544 Registered Nurses 17,509

2611 ICT Business and Systems Analysts* 2,587

2612 Multimedia Specialists and Web Developers 1,000

2613 Software and Applications Programmers* 8,748

2621 Database and Systems Administrators and ICT Security Specialists 2,887

2631 Computer Network Professionals* 2,553

2633 Telecommunications Engineering Professionals 1,000

2711 Barristers 1,000

2713 Solicitors 4,650

2723 Psychologists 1,832

2725 Social Workers 2,128

3122 Civil Engineering Draftspersons and Technicians 1,000

3123 Electrical Engineering Draftspersons & Technicians 1,000

3132 Telecomm. Technical Specialists 1,000

3211 Automotive Electricians 1,000

3212 Motor Mechanics 6,399

3222 Sheetmetal Trades Workers 1,000

3223 Structural Steel and Welding Trades Workers 3,983

3232 Metal Fitters and Machinists 7,007

3233 Precision Metal Trades Workers 1,000

3241 Panelbeaters 1,000

3311 Bricklayers and Stonemasons 1,610

3312 Carpenters and Joiners 8,536

3322 Painting Trades Workers 3,330

3331 Glaziers 1,000

3332 Plasterers 2,100

3334 Wall and Floor Tilers 1,682

3341 Plumbers 5,060

3411 Electricians 8,624

3421 Airconditioning and Refrigeration Mechanics 1,851

3422 Electrical Distribution Trades Workers 1,000

3423 Electronics Trades Workers 1,313

3513 Chefs 2,738

3611 Animal Attendants and Trainers 1,051

3941 Cabinetmakers 2,112

3991 Boat Builders and Shipwrights 1,000

4523 Sports Coaches, Instructors and Officials 4,071

4524 Sportspersons 1,000

Other News in this category



4malayalees Recommends